Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലാ ആശുപത്രിയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ജനകീയ കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 10:29 pm IST
inWayanad

ാനന്തവാടി:ജില്ലാ ആശുപത്രിയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ജില്ലാ പഞ്ചായത്തിന്റെ സൗഖ്യം 2017:2020. ജനകീയ കൂട്ടായ്‌മ ഇന്ന് മാനന്തവാടിയില്‍.രാവിലെ 10.30 ന് മാനന്തവാടി ചെറ്റപ്പാലം വൈറ്റ് ഫോര്‍ട്ട് ഓഡിറ്റോറിയത്തിലാണ് കൂട്ടായ്‌മ. ആരോഗ്യരംഗത്തെ പ്രമുഖരടക്കം സമൂഹത്തിലെ പ്രമുഖര്‍ കൂട്ടായ്‌മയില്‍ പങ്കാളികളാവും.ജില്ലയിലെ ആതുരസേവന രംഗത്തെ ഒഴിച്ചുകൂടാനാവത്ത ഒന്നാണ് മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രി.

പരിമിതികള്‍കുള്ളില്‍ നിന്നും മികച്ച നിലയില്‍ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ആശുപത്രിയില്‍ പരിമിതികളും പോരായ്‌മകളും കുറവല്ല.

സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം മിഷനിലൂടെ ആരോഗ്യരംഗത്തെ പുരോഗതികള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യമേഖലയുടെ പുരോഗതിക്കായി സാമ്പത്തിക സഹായം നല്‍കി വരുന്നു. ഇത്തരം സഹായങ്ങളെല്ലാം തന്നെ ആരോഗ്യരംഗത്തിന് മുതല്‍കൂട്ടാണെങ്കിലും ആരോഗ്യമേഖലയിലെ ലക്ഷ്യപ്രാപ്തിക്ക് ഇനിയും കൂടുതല്‍ മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്.സമൂഹത്തില്‍ പോയ് മറഞ്ഞു എന്നു നാം വിശ്വസികുന്ന പല രോഗങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സജീവമായ ജനപങ്കാളിത്തവും സക്രിയമായ ജനകീയ ഇടപെടലുകളും ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ് ഇത്തരം ഒരു സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രിയുടെ സേവനം മെച്ചപെടുത്തുന്നതിനായി ജനകീയ പങ്കാളിത്തതോടെ ഒരു ജനകീയ കൂട്ടായമക്ക് രൂപം നല്‍കാ നുള്ള തീരുമാനം കൈകൊണ്ടത് ജില്ലാ ഭരണകൂടം,തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍, ബഹുജന സംഘടനകള്‍, വിവിധ മേഖലയിലെ വ്യക്തിത്വങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, വ്യാപാരി, വ്യവസായ, പ്രവാസി പ്ര തിനിധികള്‍ തുടങ്ങിയവരുടെ ഒത്തുചേരലിലൂടെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും എന്ന ലക്ഷ്യമാണ് സൗഖ്യം 2017 2020 കൊണ്ട് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

പുതിയ വാര്‍ത്തകള്‍

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.