Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാന്‍ സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 09:39 pm IST
in Kerala

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് സ്വകാര്യ ബസ്സുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. സര്‍വീസ് സുതാര്യമാക്കാനും യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കാനുമാണിത്. ജനുവരി ഒന്ന് മുതല്‍ സ്വകാര്യ ബസ്സുകളുടെ പൂര്‍ണ വിവരങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാനാണ് ശ്രമം. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിന് പുറമേ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേക ആപ്ലിക്കേഷനാണ് തയ്യാറാക്കുന്നത്.

ഡിജിൈറ്റസ് ചെയ്യുന്നതിലൂടെ ബസ്സുകളുടെ മത്സര ഓട്ടം തടയാം. ബസുകള്‍ റൂട്ട് പെര്‍മിറ്റ് കൃത്യമായി പാലിക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും. സ്വകാര്യബസുകള്‍ സമയക്രമം പാലിക്കാത്തതിനാല്‍ ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും സ്ഥിരം കാഴ്ചയാണ്. അമിത വേഗം, സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുക, ട്രിപ്പ് മുടക്കുക തുടങ്ങി നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്. നേരത്തെ കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ച സാഹചര്യത്തില്‍ ആയിരത്തിനടുത്ത് ബസുകളെ ഉള്‍പ്പെടുത്തി ഏഴു സൊസൈറ്റികള്‍ രൂപീകരിച്ചെകിലും മത്സരയോട്ടത്തിനോ മറ്റ് നിയമ ലംഘനങ്ങള്‍ക്കോ കുറവുണ്ടായില്ല.

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്) ആണ് ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നത്. ആര്‍ടി ഓഫീസുകള്‍ വഴിയാണ് പദ്ധതി നിരീക്ഷിക്കുന്നത്. ഇതിനായുള്ള പ്രത്യേക മോണിറ്ററുകള്‍ മിക്ക ഓഫീസുകളിലും സ്ഥാപിച്ചു കഴിഞ്ഞു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി.

ബസുകളുടെ പേര്, റൂട്ടിലോടുന്ന സമയം, ഓരോ സ്ഥലത്തും എത്തേണ്ട സമയക്രമം, ഉടമയുടെ വിവരങ്ങള്‍ എന്നിവ ലഭ്യമാകും. ഡിജിറ്റൈസേഷനൊപ്പം ജിപിഎസ് സംവിധാനം കൂടി നടപ്പാക്കുന്നതോടെ നിയമലംഘനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാകുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കരുതുന്നത്. ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിച്ചു ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കും.

എന്നാല്‍ ഇതിനിടയിലും ജിപിഎസ് ആര് ഘടിപ്പിക്കുമെന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമുണ്ടാകാത്തത് തര്‍ക്കത്തിന് കാരണമായേക്കുമെന്ന സൂചനയുണ്ട്. കെഎസ്ആര്‍ടിസിയെ ഡിജിറ്റലാക്കി കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി ബ്ലോഗ് എന്ന അനൗദ്യോഗിക ഇന്റര്‍നെറ്റ് കൂട്ടായ്‌മ തയ്യാറാക്കിയ വെബ്സൈറ്റും ആപ്പുകളും ഇതിനോടകം ഏറെ ശ്രദ്ധേയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

Kerala

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.