Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇറച്ചിക്കോഴി വളര്‍ത്തല്‍; കര്‍ഷകരെ കൊള്ളയടിക്കാന്‍ കമ്പനികള്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 12:08 am IST
inBusiness

ഇടുക്കി: ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി കോഴിക്കമ്പനികളുടെ നിലപാട്. കൂടും ലൈസന്‍സും കര്‍ഷകര്‍ സംഘടിപ്പിച്ചാല്‍ കോഴിയും തീറ്റയും തമിഴ്‌നാട്,കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി കേരളത്തിലെ കര്‍ഷകര്‍ക്ക് നല്‍കുമായിരുന്നു.

45 ദിവസം കോഴിയെ വളര്‍ത്തിയ ശേഷം ഒരു കിലോ കോഴിക്ക് അഞ്ച് മുതല്‍ ആറ് രൂപവരെ വില നല്‍കി കോഴികളെ തിരിച്ചെടുക്കുമായിരുന്നു. എന്നാല്‍ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നല്‍കണമെങ്കില്‍ കര്‍ഷകരുടെ പേരിലുള്ള വസ്തുവിന്റെ ആധാരത്തിന്റെ നോട്ടറി ഒപ്പിട്ട കോപ്പി, ബാധ്യത സര്‍ട്ടിഫിക്കറ്റ്, കരംകെട്ടിയ രസീത്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, ബ്ലാങ്ക് ചെക്ക് എന്നിവ നല്‍കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

ഇത്രയും രേഖകള്‍ നല്‍കുമ്പോള്‍ നൂറുരൂപയുടെ മുദ്രപ്പത്രത്തില്‍ വാങ്ങിയ സാധനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി കമ്പനി അധികൃതരുടെ ഒപ്പിട്ട് കര്‍ഷകര്‍ക്ക് നല്‍കും. മുമ്പ് കര്‍ണ്ണാടകയിലെ കരിമ്പ് കര്‍ഷകരോട് വളവും ആനുകൂല്യങ്ങളും നല്‍കാമെന്ന് പറഞ്ഞ് സ്വകാര്യ കമ്പനി ഇത്തരത്തില്‍ രേഖകള്‍ ശേഖരിച്ചിരുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ സ്വകാര്യ കമ്പനിക്ക് രേഖകള്‍ നല്‍കിയ കര്‍ഷകരുടെ പേരില്‍ ജപ്തി നോട്ടീസ് വന്ന സംഭവമാണ് ഇറച്ചിക്കോഴി കര്‍ഷകരുടെ ഓര്‍മയില്‍.

വസ്തുവിന്റെ രേഖകള്‍ കോഴിക്കമ്പനിക്ക് നല്‍കിയാല്‍ ദുരുപയോഗം ചെയ്യില്ലെന്ന് ഒരു ഉറപ്പുമില്ല. മുദ്രപ്പത്രത്തില്‍ കമ്പനി നല്‍കുന്ന ഉറപ്പും കര്‍ഷകര്‍ക്ക് പ്രതികൂലമാകും. രേഖകള്‍ നല്‍കാതെ കോഴിക്കുഞ്ഞുങ്ങളെ നല്‍കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയതോടെ ഇറച്ചിക്കോഴി വളര്‍ത്തല്‍ ഉപജീവനമായി സ്വീകരിച്ച നൂറുകണക്കിന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.