Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ വെക്കുന്നത് വൈകിപ്പിച്ചതില്‍ നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 06:42 pm IST
in Kasargod

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ ഓഡിറ്റ് റിപ്പോ ര്‍ട്ട് കൗണ്‍സിലില്‍ യോഗത്തില്‍ വെക്കുന്നത് വൈകിപ്പിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് നഗരസഭാ കൗണ്‍സിലില്‍ വെക്കാതിരുന്നതിനെതുടര്‍ന്ന് കഴിഞ്ഞ ആഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം വാക്കേറ്റത്തിലും കയ്യാങ്കളിയിലും തെറിവിളിയിലും അലങ്കോലമായി.

കൗണ്‍സില്‍ യോഗത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വെക്കാന്‍ വൈകിപ്പിച്ച നഗരസഭാ ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് ചെയര്‍മാന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നടപടിയുടെ ഭാഗമായി ഇതേവരെ ഒരു ജീവനക്കാരനും ഒരു മെമ്മോപോലും കൊടുത്തില്ല. നടപടിക്ക് ശുപാര്‍ശ ചെയ്യാത്തത് മനപൂര്‍വ്വമാണെന്ന് പറയുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് വൈകിപ്പിച്ചതിന് പിന്നില്‍ നഗരസഭ ചെയര്‍മാന്‍ തന്നെയാണെന്ന് കൗണ്‍സിലര്‍മാര്‍ തന്നെ സമ്മതിക്കുന്നു.

പുതുക്കൈയിലെ ഒരു സ്‌കൂളിന് ഓട്‌മേയാതെ ഓട് മേഞ്ഞതായി രേഖ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇത് പിറ്റേന്ന് തന്നെ കളക്‌ട്രേറ്റില്‍ നിന്നും എത്തിയ ധനകാര്യ വിഭാഗത്തിന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി കരാറുകാരനെക്കൊണ്ട് പണം തിരിച്ചടപ്പിച്ചിരുന്നു. മാര്‍ച്ച് 31 ന് പദ്ധതി വിഹിതത്തിന്റെ ചിലവ് പെരുപ്പിച്ച് കാണിക്കാനാണ് ചെയ്യാത്ത ജോലി ചെയ്തതായി കൃത്രിമരേഖയുണ്ടാക്കി കരാറുകാരന് പണം കൈമാറിയത്. മത്സ്യ മാര്‍ക്കറ്റില്‍ തന്നെ ടെണ്ടര്‍ പോലും വിളിക്കാതെ പ്രവര്‍ത്തികള്‍ നടത്തിയാതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി തിരിമറികളും ക്രമക്കേടുകളാണ് ഓഡിറ്റിലൂടെ പുറത്തുവന്നത്. ഇതാണ് ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ വെക്കാന്‍ വൈകിപ്പിച്ചത് എന്ന് വ്യക്തം.

2016 ഡിസംബറില്‍ ഓഡിറ്റ് ക്ലാര്‍ക്ക് അജണ്ടയെഴുതി അന്ന് നഗരസഭാ സെക്രട്ടറിയുടെ ചാര്‍ജ് വഹിച്ചിരുന്ന ഇപ്പോഴത്തെ നഗരസഭാ സൂപ്രണ്ട് ഒപ്പിട്ട് അജണ്ടാ രജിസ്റ്ററില്‍ രേഖപ്പെടുത്തി കൗണ്‍സില്‍ ക്ലാര്‍ക്കിന് കൈമാറിയതായി നഗരസഭയിലെ രേഖകളില്‍ കാണിക്കുന്നു. കൗണ്‍സില്‍ ക്ലാര്‍ക്കാണ് ചെയര്‍മാന് അജണ്ട നല്‍കി ഒപ്പ് വെപ്പിക്കേണ്ടത്. ഇത് കൃത്യമായി നടന്നിട്ടില്ലെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.