Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സോണി സൈബര്‍ ഷോട്ടിന്റെ ആര്‍എക്സ് 10 IV

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 06:41 pm IST
inBusiness

 

സോണിയുടെ ആര്‍എക്സ്10 സീരീസ് ക്യാമറകളില്‍ ഡിഎസ്‌സി ആര്‍എക്സ് 10എം 4 മോഡലായ ആര്‍എക്സ്10 IV വിപണിയെലെത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആര്‍എക്സ്10 III ന്റെ പിന്‍ഗാമിയാണ് ആര്‍എക്സ്10 IV. വേഗമേറിയ 0.03 സെക്കന്‍ഡ് എഎഫ് അക്വിസിഷന്‍ സമയവും 24 എഫ്പിഎസില്‍ എഎഫ്/FC ഉള്ള തുടര്‍ച്ചയായ ഷൂട്ടിങ്ങും 315 ഫേസ്-ഡിറ്റക്ഷന്‍ എഎഫ് പോയിന്റും ഉണ്ട്. തികച്ചും സവിശേഷമായ 24-600എംഎം എഫ് 2.4എഫ് 4 ഇസഡ് ഇഐഎസ്എസ് വരിയോ-സോണാര്‍ ടി ലെന്‍സ് ആണ് ഇതിനുള്ളത്. ആര്‍എക്സ്10 IV ക്യാമറയില്‍ ഡിആര്‍എഎം ചിപ്പുള്ള 1.0-ടൈപ്പ് 20.1 എംപി എക്സ്മോര്‍ ആര്‍എസ് സിമോസ് സ്റ്റാക്ക്ഡ് ഇമേജ് സെന്‍സറും കരുത്തുറ്റ ബിഐഒഎന്‍ ഇസഡ് എക്സ് ഇമേജ് പ്രൊസസ്സറും ഫ്രണ്ട് എന്‍ഡ്എല്‍എസ്‌ഐ ഉം ലഭ്യമാണ്.

24-600 എംഎം ലെന്‍സ് ശ്രേണികളിലുടനീളം സാധ്യമായ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ചിത്രവും വീഡിയോയും സാധ്യമാക്കുന്നു. സൈബര്‍-ഷോട്ട് ക്യാമറയില്‍ ആദ്യമായി ആര്‍എക്സ്10 IV ഹൈ ഡെന്‍സിറ്റി ട്രാക്കിങ്ങ് എഎഫ് ടെക്നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ ആര്‍എക്സ് 10 IV ക്യാമറയിലെ എഎഫ് മികവുകളില്‍ ഐഎഎഫ്, ടച്ച് ഫോക്കസ്, ഫോക്കസ് റേഞ്ച് ലിമിറ്റര്‍ എന്നിവയുടെ പതിപ്പുകള്‍ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഎഫ് സിസ്റ്റത്തിന് അനുയോജ്യമായ ഒരു സവിശേഷതയായി ആര്‍എക്സ് 10 IV ല്‍ പൂര്‍ണ്ണ എഎഫ്/F-C ട്രാക്കിങ്ങോടെ, 24 എഫ് പിഎസ് വരെയുള്ള ഹൈ-സ്പീഡ് ഷൂട്ടിങ്ങും ലഭ്യമാണ്. ഇതിന് 249 ചിത്രങ്ങള്‍ വരെ ബഫറിങ്ങ് പരിധിയുണ്ട്.

ആര്‍എക്സ്10 IV ക്ക് ഹൈ സ്പീഡ് ആന്റി-ഡിസ്റ്റോര്‍ഷന്‍ ഷട്ടറുമുണ്ട്. ഇത് വേഗത്തില്‍ നീങ്ങുന്ന വസ്തുക്കള്‍ക്കുണ്ടാകുന്ന റോളിങ്ങ് ഷട്ടര്‍ ഇഫക്ട് കുറയ്‌ക്കും. കൂടാതെ എല്ലാ മോഡുകളും നിശബ്ദമായി ഷൂട്ട് ചെയ്യാനും സാധിക്കും. ഇതില്‍ ഇലക്ട്രിക് ഷട്ടര്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള തുടര്‍ച്ചയായ ഹൈസ്പീഡ് ഷൂട്ടിങ്ങും ഉള്‍പ്പെടുന്നു. ടച്ച് ഫോക്കസ്, കസ്റ്റമൈസേഷന്‍ വിപുലമാക്കുന്നതിന് ”മൈ മെനു” ഫങ്ഷണാലിറ്റി ചേര്‍ത്തിട്ടുണ്ട്. ഇത് സാധാരണ ഉപയോഗിക്കുന്ന 30 മെനു ഇനങ്ങള്‍ കസ്റ്റം രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നു. വീഡിയോ ഷൂട്ടിങ്ങ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഒരു പുതിയ മൂവി സെറ്റിങ്ങ്സ് മെനുവും ചേര്‍ത്തിട്ടുണ്ട്. ആര്‍എക്സ് 10 IV പൊടിയും ഈര്‍പ്പവും പ്രതിരോധിക്കുന്നതുമാണ്. കൂടാതെ വൈ-ഫൈ, എന്‍എഫ്‌സി, ബ്ലൂട്യുത്ത് എന്നിവയും ലഭ്യമാണ്.

4 കെ മോഡില്‍ പുതിയആര്‍ എക്സ് 10 IV പിക്സല്‍ ബിന്നിങ്ങ് ഇല്ലാതെ പൂര്‍ണ്ണ പിക്സല്‍ റീഡ്ഔട്ട് ഉപയോഗിക്കും. എല്ലാ വിശദാംശങ്ങളും കൃത്യമായി ക്യാപ്ചര്‍ ചെയ്തു എന്ന് ഉറപ്പാക്കുന്നതിന് 4കെ മൂവി ഔട്ട്പുട്ടിന് ആവശ്യമായതിനേക്കാള്‍ 1.7ഃ വിശദാംശങ്ങള്‍ ക്യാപ്ചര്‍ ചെയ്യും. എക്സ്റ്റേണല്‍ മൈക്രോഫോണിനുള്ള ഇന്‍പുട്ടും, ഹെഡ്ഫോണ്‍ മോണിറ്ററിങ്ങിനുള്ള ഔട്ട്പുട്ടും ലഭ്യമാക്കുന്നു. സൂപ്പര്‍ സ്ലോ-മോഷന്‍ വീഡിയോ റെക്കോഡിങ്ങ് ദീര്‍ഘിപ്പിച്ച സമയദൈര്‍ഘ്യമായ ഏകദേശം 4 സെക്കന്‍ഡിനും (ക്വാളിറ്റി പ്രയോരിറ്റി മോഡ്) 7 സെക്കന്‍ഡിനും (ഷൂട്ട് ടൈം പ്രയോരിറ്റിയില്‍) ലഭ്യമാണ്. ആര്‍എക്സ് 10 IVയുടെ വില 1,29,990 രൂപയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.