Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചീട്ടുകളി സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 10:05 pm IST
in Ernakulam

ആലുവ: ദേശം പെരിയാര്‍ ക്ലബില്‍ പണം വച്ച് ചീട്ടുകളിച്ച 21 പേര്‍ പിടിയിലായി. ഇവരില്‍ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്തു. ഞായറാഴ്‌ച്ച രാത്രി റൂറല്‍ എസ്പിയുടെ ഷാഡോ പോലീസും നെടുമ്പാശേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

വൈക്കം ടി.വി. പുരം തെക്കേടത്ത് കെ.എന്‍. പ്രഭാകരന്‍ (75), തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം എടക്കാട്ടുപറമ്പില്‍ യൂസഫ് ബീരാന്‍ (61), മറ്റൂര്‍ യോര്‍ദാനപുരം പുന്നക്കാടന്‍ ബിജു തോമസ് (40), നെടുമ്പാശേരി മേയ്‌ക്കാട് കാവട്ടുപറവട്ടില്‍ സോജു ഏലിയാസ് (45), കൊടുങ്ങല്ലൂര്‍ കളത്തില്‍ അബ്ദുള്‍ നാസര്‍ (53), തോട്ടക്കാട്ടുകര യു.സി കോളേജ് ഓലിക്കര സക്കീര്‍ യൂസഫ് (52), കോടനാട് ഞാറപ്പിള്ളി മനോജ് പത്മനാഭന്‍ (48), ആലുവ തായിക്കാട്ടുകര തച്ചവള്ളത്ത് സലീം (42), അങ്കമാലി നായത്തോട് അരിയിക്കലായി മുഹമ്മദാലി (72), തായിക്കാട്ടുകര ആലുങ്ങാപ്പറമ്പില്‍ ഹാഷിം എ. സുലൈമാന്‍ (48), ആലുവ പുല്ലാട്ടുകുഴി ഷെമീര്‍ ഖാദര്‍ (47), കളമശേരി നീറുങ്ങല്‍ അബ്ദുള്‍ അസീസ് ((50), ആലുവ കളത്തില്‍പറമ്പില്‍ സുനില്‍ ദേവസി (50), മുപ്പത്തടം മറിയപ്പടി കൂനന്‍വീട്ടില്‍ വര്‍ഗീസ് (70), തുരുത്ത് കളരിക്കല്‍ ബംഗ്‌ളാവ് അബ്ദുള്‍ റഷീദ് (55), ഇടപ്പള്ളി പണിക്കവീട്ടില്‍ അക്ബര്‍ (60), ഒല്ലൂര്‍ ചിറയത്ത് സാജു ഔസേപ്പ് (46), ചെങ്ങമനാട് മാനാടത്ത് അന്‍സാര്‍ (47), പാലാരിവട്ടം പാടിവട്ടം മലമേല്‍ മാത്യൂസ് കുഞ്ഞുമോന്‍ (46), ഒല്ലൂര്‍ പുതുക്കാടാന്‍ ജോണ്‍സണ്‍ പൊറിഞ്ചു (55), ഉടുമ്പന്‍ചോല ഇരട്ടയാര്‍ മേലേത്ത് ടോമി വര്‍ഗീസ് (53) എന്നിവരാണ് അറസ്റ്റിലായത്.

ചൂതാട്ട കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ക്ലബ് സെക്രട്ടറിയുടെ സഹായിയാണ് ടോമി വര്‍ഗീസ്. സെക്രട്ടറിയെ കൂടി പ്രതിയാക്കിയാണ് നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്‌ക്വാഡ് എസ്‌ഐ നോബിള്‍, എഎസ്‌ഐമാരായ ജോയി, സജീവ് ചന്ദ്രന്‍, നെടുമ്പാശേരി എസ്‌ഐ സോണി മത്തായി, എഎസ്‌ഐ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

World

മോദി ആഗോള നേതാവ്, പുടിന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രിക്ക് മാത്രമെ റഷ്യ-ഉക്രെയ്ൻ യുദ്ധം നിർത്താനാകൂ : മോദിയെ പുകഴ്‌ത്തി പോളണ്ട് വിദേശകാര്യ മന്ത്രി

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

World

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)
India

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

പുതിയ വാര്‍ത്തകള്‍

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണം: മുഖ്യമന്ത്രിയെ കണ്ട് അന്വേഷണതത്തിലെ അതൃപ്തി അറിയിച്ച് മാതാപിതാക്കള്‍

പാഞ്ചജന്യത്തിന്റെ ശ്രീരാമസാഗരം 17 മുതൽ; ജനം ടിവിയിൽ സംപ്രേഷണം

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

സോളാര്‍ തട്ടിപ്പ് : ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി അനുമതി

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി, പകരം ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്‌ക്ക്

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.