Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹര്‍ത്താല്‍ ജനം തള്ളി , യുഡിഎഫ് അതിക്രമം, ബസ്സിനുനേരെ കല്ലേറ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 09:44 pm IST
inErnakulam

കൊച്ചി: യുഡിഎഫ് ഹര്‍ത്താലില്‍ ജില്ലയില്‍ പലയിടങ്ങളിലും ആക്രമണം. കെഎസ്ആര്‍ടിസി ബസ്സിനുനേരെ കല്ലെറിഞ്ഞു. ഇരുചക്രവാഹനയാത്രികരെ ഉള്‍പ്പെടെ തടഞ്ഞു. എന്നാല്‍, പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങളും ടാക്‌സികളും നിരത്തിലിറക്കിയും കടകള്‍ തുറന്നും ജനങ്ങള്‍ ഹര്‍ത്താല്‍ തള്ളിക്കളഞ്ഞു.

എറണാകുളം നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. പാലാരിവട്ടത്ത് ഗുരുവായൂര്‍-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റിനു നേരേയാണു കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്. എന്നാല്‍, കല്ലേറില്‍ പങ്കില്ലെന്ന് യുഡിഎഫ് നേതൃത്വം ഒഴിഞ്ഞുമാറി.

പ്രകടനം നടത്തിയ സമരാനുകൂലികള്‍ ഹൈക്കോര്‍ട്ട് ജങ്ഷനില്‍ റോഡ് ഉപരോധിച്ചു. ഓട്ടോറിക്ഷ തടഞ്ഞ പ്രവര്‍ത്തകനെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. കണ്ടാലറിയാവുന്ന എഴുപതോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ഹൈക്കോടതി ജങ്ഷനില്‍ നടത്തിയ ഉപരോധത്തിനു ശേഷം കാറില്‍ മടങ്ങാനൊരുങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ പ്രവര്‍ത്തകര്‍ വണ്ടിയില്‍ നിന്നിറക്കി വിട്ട സംഭവവുമുണ്ടായി.

കളമശ്ശേരിയില്‍ പെട്രോള്‍ പമ്പ് അടപ്പിക്കാന്‍ ശ്രമിച്ച ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാത്തത് സാധാരണക്കാരെ വലച്ചെങ്കിലും നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഓട്ടോറിക്ഷകളും ഓണ്‍ലൈന്‍ ടാക്സികളും സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. മെട്രോയും പതിവു പോലെ സര്‍വീസ് നടത്തി.

ഓഫിസുകള്‍ തുറന്നു

കാക്കനാട്: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ തള്ളിക്കളിഞ്ഞു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള, എഡിഎം എം.കെ. കബീര്‍, ജില്ലാതല ഓഫീസ് മേധാവികള്‍ തുടങ്ങിയവര്‍ സാധാരണ ഓഫിസ് സമയത്തിന് മുമ്പ് തന്നെ എത്തി. സിവില്‍ സ്റ്റേഷനിലെ 85 ഓഫിസുകളില്‍ 65 എണ്ണം തുറന്നു പ്രവര്‍ത്തിച്ചു. കളക്ടറേറ്റിലെ 280 ജീവനക്കാരില്‍ 170 ഓളം പേര്‍ ജോലിക്ക് ഹാജാരായി. ഇന്‍ഫോപാര്‍ക്ക്, സെസ് എന്നിവടങ്ങളില്‍ ഭൂരിപക്ഷം ജീവനക്കാരും ഹാജരായി. ഇരുചക്ര, സ്വകാര്യ വാഹനങ്ങള്‍ ഓടി. ട്രാസ്പോര്‍ട്ട് ബസ്സുകള്‍ രാവിലെ സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായതിനാല്‍ ഇടയ്‌ക്ക് സര്‍വീസ് നിര്‍്ത്തിവെച്ചു.

മെട്രോയില്‍ തിരക്ക്

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ മെട്രോയില്‍ തിരക്ക്. ഇന്നലെ 19,705 യാത്രക്കാരില്‍നിന്ന് 7.10 ലക്ഷം വരുമാനം ലഭിച്ചതായി മെട്രോ അധികൃതര്‍ പറഞ്ഞു. ചില സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വ്വീസ് നടത്തിയെങ്കിലും ഹര്‍ത്താല്‍ ദിനത്തില്‍ കൂടുതല്‍ ആളുകള്‍ മെട്രോയെ ആശ്രയിച്ചതാണ് തിരക്ക് അനുഭവപ്പെടാന്‍ കാരണം.

 

കോണ്‍ഗ്രസുകാര്‍ അഴിഞ്ഞാടി: പോലീസ് നോക്കുകുത്തി

പള്ളുരുത്തി: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റ മറവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ അഴിഞ്ഞാടി. കുമ്പങ്ങിയിലും, പള്ളുരുത്തി കച്ചേരിപ്പടിയിലുമാണ് കൂട്ടമായെത്തിയവര്‍ വാഹനങ്ങള്‍ തടഞ്ഞത്. കച്ചേരിപ്പടി ജംങ്ഷനില്‍ നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ എത്തിയവര്‍ ഇരുചക്രവാഹന യാത്രികരെയും റോഡില്‍ തടഞ്ഞു. സ്വകാര്യ വാഹനങ്ങളും മരണ അറിയിപ്പു വെച്ചെത്തിയ വാഹനങ്ങളും നടുറോഡില്‍ തടഞ്ഞിട്ടു.കുമ്പളങ്ങിയില്‍ബൈക്കില്‍സഞ്ചരിച്ചാണ് ഒരുകൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞത.് നടുറോഡില്‍ വാഹനം തടഞ്ഞിടുമ്പോഴും കടകള്‍ അടപ്പിക്കുമ്പോഴും പോലീസ് നടപടി എടുക്കാതെ കാഴ്ചക്കാരായി മാറി. ഇരുചക്ര വാഹനയാത്രക്കാരായ കുടുംബത്തെ തടഞ്ഞത് പോലീസ് വിലക്കിയെങ്കിലും ആരും കേട്ടില്ല. വാഹന ഗതാഗതം തടസപ്പെടുത്തുകയോ കടകള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയോ ചെയ്താല്‍ പോലീസ് സംവിധാനം ഒരുക്കണമെന്ന് സര്‍ക്കാറിന്റെയും കോടതിയുടെയും ഉത്തരവുണ്ടായിട്ടുപോലും റോഡില്‍ അഴിഞ്ഞാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടി സ്വീകരക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഡ്രൈവിങ് ടെസ്റ്റ്

തടഞ്ഞു

കാക്കനാട്: രാവിലെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനെത്തിയെങ്കിലും സമരാനുകൂലികള്‍ പ്രതിഷേധവുമായി എത്തി തടഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ ഉദ്യോഗാര്‍ഥികള്‍ വലഞ്ഞു. ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ നിന്നും വിട്ടുനിന്നു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.