Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അക്രമം സമാധാനയോഗത്തിന്റെ മഷിയുണങ്ങും മുമ്പ് മുഴപ്പിലങ്ങാട്ട് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിനെ അക്രമിച്ച സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 09:18 pm IST
inKannur

കണ്ണൂര്‍: മുഴപ്പിലങ്ങാട്ട് ഞായറാഴ്ച വൈകുന്നേരം ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാതെ പോലീസ്. സിപിഎമ്മുകാരായ പ്രതികളെ ക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടടും സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതികളില്‍ ഒരാളെപ്പോലും പിടികൂടാതെ തികഞ്ഞ നിഷ്‌ക്രിയത്വമാണ് കാണിക്കുന്നതെന്ന് സംഘപരിവാര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടി. എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഴപ്പിലങ്ങാട് ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ സിപിഎം അക്രമിസംഘം അടിക്കടി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമങ്ങള്‍ നടത്തുമ്പോഴും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് മടി കാണിക്കുകയാണ്. ഇത് അക്രമികള്‍ക്ക് തുടര്‍ അക്രമങ്ങള്‍ നടത്താന്‍ പ്രചോദനമാവുകയാണ്.

ആര്‍എസ്എസ് മുഴപ്പിലങ്ങാട് മണ്ഡല്‍ കാര്യവാഹ് കൂടക്കടവിലെ പി.നിധീഷി(28)നെയാണ് ഞായറാഴ്ച വൈകുന്നേരം പട്ടാപകല്‍ മുഴപ്പിലങ്ങാട് ബീച്ച്‌റോഡില്‍ വെച്ച് മൃഗീയമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ നിധീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

എടക്കാട് പോലീസ് ശനിയാഴ്ച വിളിച്ചു ചേര്‍ത്ത സമാധാനചര്‍ച്ചയില്‍ നിധീഷ് പങ്കെടുത്തിരുന്നു. മേഖലയിലെ പലഭാഗങ്ങളിലും സിപിഎം തുടര്‍ച്ചയായി അക്രമം നടത്തിവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് വിവിധകക്ഷിനേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ സമാധാനയോഗത്തിന്റെ മഷിയുണങ്ങും മുമ്പാണ് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധിയെത്തന്നെ സിപിഎം സംഘം ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

കഴിഞ്ഞ ഗണേശോല്‍സവവുമായി ബന്ധപ്പെട്ട് സിപിഎമ്മുകാര്‍ മേഖലയില്‍ വ്യാപക അക്രമം നടത്തിയിരുന്നു. പ്രസ്തുത അക്രമസംഭവങ്ങളിലൊന്നും സിപിഎമ്മുകാരായ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിരുന്നില്ല. മാത്രമല്ല, സംഘപരിവാര്‍ പ്രവര്‍ത്തകരായ നിരപരാധികളെ സിപിഎം നിര്‍ദ്ദേശപ്രകാരം കളളക്കേസില്‍ കുടുക്കി ജയിലിലടയ്‌ക്കുകയാണ് ചെയ്തത്. ഗണേശോത്സവത്തിന് നേരെയുണ്ടായ അക്രമത്തിനുശേഷം സമാധാനയോഗം വിളിച്ച് മേഖലയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ വീണ്ടും സിപിഎം അക്രമവുമായി രംഗത്തെത്തിയിരിക്കുകയാണ്. മേഖലയിലെ സമാധാന യോഗങ്ങളിലെല്ലാം ആര്‍എസ്എസ് പ്രതിനിധിയായി പങ്കെടുക്കുന്ന വ്യക്തിയെത്തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിലൂടെ ജില്ലയില്‍ ഒരിക്കളും ശാശ്വതസമാധാനം സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. സമാധാനവും ശാന്തിയും നിലനില്‍ക്കുന്ന മുഴപ്പിലങ്ങാട് മേഖലയില്‍ അശാന്തി വിതയ്‌ക്കാനുളള സിപിഎം നീക്കത്തില്‍ പൊതുസമൂഹത്തില്‍ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.