Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശാപമോക്ഷം കാത്ത് വയക്കര-ബ്ലാത്തൂര്‍ റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 12:36 am IST
in Kannur

ശ്രീകണ്ഠാപുരം: വര്‍ഷങ്ങളായുള്ള അധികൃതരുടെ അനാസ്ഥയില്‍ നിന്നും ശാപമോക്ഷം കാത്ത് കഴിയുകയാണ് ശ്രീകണ്ഠപുരം നഗരസഭയിലെ വയക്കര ബ്ലാത്തൂര്‍ റോഡ് . വയക്കര മുതല്‍ മൈക്കിള്‍ഗിരി വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സഞ്ചാരയോഗ്യമല്ലാത്ത നിലയിലേക്കു റോഡ് തകര്‍ന്നിട്ടും ആവശ്യമായ ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന വഴിയാണിത്. ഭൂരിഭാഗവും ചെങ്കല്‍ ലോറികളാണ്. വലിയ രീതിയില്‍ ചെങ്കല്‍ ഖനനം നടക്കുന്ന പ്രദേശമായതിനാല്‍ ഇത്തരം ലോറികളുടെ അമിത സഞ്ചാരമാണ് റോഡ് തകരാനുള്ള പ്രധാന കാരണം. വയക്കര, മൈക്ക്ഗിരി, ബ്ലാത്തൂര്‍ മേഖലകളിലേക്ക് എത്തിപ്പെടാനുള്ള ഏക മാര്‍ഗവും ഈ റോഡ് തന്നെ.

നാട്ടുകാര്‍ നിരവധി തവണ റോഡ് ഉപരോധം നടത്തുകയും ഹര്‍ത്താല്‍ നടത്തുകയുമൊക്കെ ചെയ്തിട്ടും പരിഹാരം ഇല്ല. മഴക്കാലമായതിനാല്‍ തീര്‍ത്തും അപകടകരമായ നിലയിലാണ് റോഡ്. കാല്‍നടയാത്രക്കാര്‍ക്കും ദുരിതം ഏറെയാണ്. ആയിരക്കണക്കിന് ജനങ്ങള്‍ ദിവസേന ഉപയോഗിക്കുന്ന റോഡ് റീടാറിങ് ചെയ്യണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്.

റോഡിന്റെ തകര്‍ന്ന അവസ്ഥ മൂലം ഇതുവഴി കടന്നുപോകുന്ന മിക്ക വാഹനങ്ങള്‍ക്കും അപകടം സംഭവിക്കുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തില്‍പെടാറ്. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം ബൈക്ക് അപകടങ്ങളാണ് ഈ റോഡില്‍ വച്ച് ഉണ്ടായിട്ടുള്ളത് അത്രത്തോളം പരിതാപകരമായ അവസ്ഥയാണ് ഈ റോഡിനുള്ളത്.

ഇത്രമാത്രം അപകടങ്ങള്‍ ഉണ്ടാവുന്ന റോഡാണെന്ന് പലപ്പോഴായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ നിസ്സംഗതാ മനോഭാവം തുടരുകയാണ്. മഴക്കാലമായതോടെ റോഡില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുന്നു. റോഡിന്റെ ഇരുവശത്തും താമസിക്കുന്ന വരെയും ഒരുപോലെ ദുരിതത്തിലാഴ്‌ത്തുന്നു. റോഡിന്റെ ദയനീയാവസ്ഥയും ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതവും ചൂണ്ടിക്കാട്ടി റോഡിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ പലതവണ വയക്കരയിലെ മുനിസ്സിപ്പല്‍ കൗണ്‍സിലറോട് പരാതി പറഞ്ഞിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇനിയും അവഗണന തുടരുകയാണെങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് ജനങ്ങളുടെ പക്ഷം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വഖഫ് സ്വത്തുനടത്തിപ്പിൽ വൻ ക്രമക്കേടെന്ന് അഖിലേന്ത്യാ മുസ്ലിം ജമാ അത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി

Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

Kerala

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

World

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

പുതിയ വാര്‍ത്തകള്‍

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.