Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല മുന്നേറ്റം തുടരുന്നു റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായിക മേള നാളെ സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 12:33 am IST
in Kannur

കണ്ണൂര്‍: കഴിഞ്ഞ രണ്ടു ദിവസമായി കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടന്നു വരുന്ന ജില്ലാ റവന്യൂ സ്‌ക്കൂള്‍ കായിക മേള നാളെ സമാപിക്കും. 15 സബ്ജില്ലകളില്‍ നിന്ന് മൂന്നാം സ്ഥാനം വരെ ലഭിച്ച മത്സരാര്‍ത്ഥികളും രണ്ട് സ്‌പോര്‍ട്‌സ് സ്‌കൂളുകളായ ജിവിഎച്ച്എസ് സ്‌പോര്‍ട്‌സ് കണ്ണൂര്‍, സായി തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഏകദേശം 2500ല്‍ പരം മത്സരാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. 14, 17, 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 118 മത്സരങ്ങള്‍ മൂന്ന് ദിവസങ്ങളിലായി മേളയില്‍ നടക്കുന്നത്. ഒക്‌ടോബര്‍ 20 മുതല്‍ 23 വരെ കോട്ടയം പാലായില്‍ നടക്കുന്ന സംസ്ഥാന അത്‌ലറ്റിക് മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഈ മത്സരത്തില്‍ നിന്നുള്ള വിജയികള്‍ യോഗ്യത നേടും. സമാപന സമ്മേളനം നാളെ വൈകീട്ട് നാലിന് നടക്കും. പി.കെ.ശ്രീമതി എംപി സമ്മാനദാനം നിര്‍വ്വഹിക്കും.

മേളയില്‍ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയുടെ കുതിപ്പ് തുടരുന്നു. 40 ഫൈനലുകള്‍ നടന്ന രണ്ടാം ദിവസം 175 പോയന്‍േറാടെയാണ് കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയുടെ കുതിപ്പ്. 18 സ്വര്‍ണം സ്വന്തമാക്കിയ സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബലത്തിലാണ് കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയുടെ കുതിക്കുന്നത്. 102.5 പോയന്‍േറാടെ പയ്യന്നൂര്‍ ഉപജില്ല രണ്ടാം സ്ഥാനത്തും 96 പോയന്‍േറാടെ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. തണുത്ത കാലവസ്ഥയില്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ക്ഷീണമുണ്ടായിരുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

രണ്ടു ദിവസങ്ങളിലായി 70 ഫൈനലുകളാണ് പൂര്‍ത്തിയായത്. ശേഷിക്കുന്ന 37 മത്സരങ്ങള്‍ ചൊവ്വാഴ്ച നടക്കും. ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനാലാണ് മത്സരങ്ങള്‍ ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. രണ്ടാം ദിവസത്തെ ആറു മീറ്റ് റെക്കോര്‍ഡുകളോടെ 11 മീറ്റ് റെക്കോര്‍ഡുകളാണ് രണ്ടു ദിവസത്തിനുള്ളില്‍ പിറന്നത്. കഴിഞ്ഞ വര്‍ഷം ആകെ പിറന്നത് 11 റെക്കോര്‍ഡുകളായിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.