Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് കളിയില്ല; നോക്കൗട്ട് നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 10:33 pm IST
in Sports

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇനി ഒരു ദിവസത്തെ ഇടവേള. ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞു. നാളെ മുതല്‍ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. അരയും തലയും മുറുക്കി 16 ടീമുകള്‍ തയ്യാറായിക്കഴിഞ്ഞു. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍, തോറ്റാല്‍ നാട്ടിലേക്ക് വിമാനം കയറാം.

ഗ്രൂപ്പ് എയില്‍ നിന്ന് ഘാന, കൊളംബിയ, അമേരിക്ക, ബിയില്‍ നിന്ന് പരാഗ്വെ, മാലി, സിയില്‍ നിന്ന് ഇറാന്‍, ജര്‍മ്മനി, ഡിയില്‍ നിന്ന് ബ്രസീല്‍, സ്‌പെയിന്‍, നൈജര്‍, ഇ ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സ്, ജപ്പാന്‍, ഹോണ്ടുറാസ്, ഗ്രൂപ്പ് എഫില്‍ നിന്ന് ഇംഗ്ലണ്ട്, ഇറാഖ്, മെക്‌സിക്കോ ടീമുകളാണ് അവസാന 16-ല്‍ ഇടംനേടിയിട്ടുള്ളത്.

16, 17, 18 തീയതികളിലാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. നാളെ ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് 5ന് ആദ്യ പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയ ജര്‍മ്മനിയെയും രാത്രി എട്ടിന് പരാഗ്വെ അമേരിക്കയെയും നേരിടും. 17ന് നാല് മത്സരങ്ങള്‍. ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 5ന് ഇറാന്‍ മെക്‌സിക്കോയെയും ഗുവാഹത്തിയില്‍ ഇതേ സമയത്ത് ഫ്രാന്‍സ് സ്‌പെയിനുമായും കൊല്‍ക്കത്തയില്‍ രാത്രി എട്ടിന് ജപ്പാന്‍ ഇംഗ്ലണ്ടുമായും ഫട്ടോര്‍ദയില്‍ രാത്രി എട്ടിന് മാലി ഇറാഖുമായും ഏറ്റുമുട്ടും. 18ന് നവി മുംബൈയില്‍ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ ഘാന ഗ്രൂപ്പ് ഡി മൂന്നാം സ്ഥാനക്കാരായ നൈജറുമായി കളിക്കുമ്പോള്‍ രാത്രി എട്ടിന് കൊച്ചിയില്‍ ബ്രസീല്‍ ഹോണ്ടുറാസുമായി ഏറ്റുമുട്ടും.

മഡ്ഗാവിലെ ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍ രണ്ടും കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളില്‍ ഒന്നു വീതവും. ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയില്‍ കളിച്ച മൂന്ന് കളികളും തോറ്റ് നേരത്തെ പുറത്തായി. ഘാനക്കെതിരെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വി 4-0ന്. അമേരിക്കക്കെതിരെ 3-0നും കൊളംബിയക്കെതിരെ 2-1നുമായിരുന്നു ഇന്ത്യയുടെ പരാജയം. എന്നാല്‍ ഈ ടീമിനെ നിലനിര്‍ത്തി മികച്ച പരിശീലനവും രാജ്യാന്തര മത്സര പരിചയവും നല്‍കിയാല്‍ വരും നാളുകളില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ശോഭനമാകുമെന്ന് ഉറപ്പ്. ശാരീരികക്ഷമതിയിലും സ്‌കില്ലിലും പരിചയസമ്പത്തിലും ഏറെ മുന്നിലുള്ള എതിരാളികളുമായി മികച്ച പോരാട്ടവീര്യം കാഴ്‌വെച്ചാണ് ഇന്ത്യ മടങ്ങിയത്.

ആറ് ഗ്രൂപ്പുകളിലായി 36 മത്സരങ്ങളാണ് നടന്നത്. 124 ഗോളുകളും പിറന്നു. ഗോള്‍ ശരാശരി 3.3 ശതമാനം. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ ഫ്രഞ്ച് താരം അമിനെ ഗൗരിയാണ് ടോപ്‌സ്‌കോറര്‍. നാലെണ്ണം നേടിയ ജപ്പാന്റെ കെയ്‌റ്റോ നകാമുറ തൊട്ടുപിന്നില്‍. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ പിറന്ന ഏക ഹാട്രിക്കിനും ഉടമ നകാമുറയാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കുടുതല്‍ ഗോള്‍ പിറന്ന മത്സരം ഫ്രാന്‍സ്-ന്യൂ കാലിഡോണിയ കളിയാണ്. ഗ്രൂപ്പ് ഇയിലെ കളിയില്‍ എട്ട് ഗോളുകളാണ് പിറന്നത്. ഫ്രാന്‍സ് 7-1ന് ജയിച്ചു. രണ്ടാമത്തെ മത്സരം ജപ്പാനും ഹോണ്ടുറാസും തമ്മില്‍ നടന്നത്. 7 ഗോളുകള്‍ കണ്ട ഈ മത്സരത്തില്‍ ജപ്പാന്‍ വിജയിച്ചത് 6-1ന്. ഏറ്റവും വലിയ ഏകപക്ഷീയ വിജയം നേടിയത് ഹോണ്ടുറാസാണ്. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അവര്‍ ന്യൂ കാലിഡോണിയയെ തകര്‍ത്തു.ടൂര്‍ണമെന്റിലെ ഏറ്റവും വലിയ അട്ടിമറി നടത്തിയത് ഇറാനാണ്.

നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയുടെ കൗമാര ടീമിനെ 4-0നാണ് ഏഷ്യന്‍ കരുത്തരായ ഇറാന്‍ അട്ടിമറിച്ചത്. അതേപോലെ ലാറ്റിനമേരിക്കന്‍ കരുത്തരായ ചിലിയുടെ പരാജയവും ഞെട്ടിക്കുന്നതാണ്. ഇംഗ്ലണ്ടിനോട് 4-0നും ഇറാഖിനോട് 3-0നുമാണ് ചിലി തോറ്റത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.