Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കാറുകള്‍ക്ക് ദീപാവലി ഉത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 07:25 pm IST
in Business

പുതിയ വാഹനങ്ങള്‍ വാങ്ങാനും പഴയത് മാറ്റി വാങ്ങാനും എപ്പോഴും നല്ലത് ഉത്സവകാലമാണ്. വിലക്കുറവും എക്‌സ്‌ചേഞ്ച് ബോണസുമൊക്കെയായി ശരിക്കും ഉപഭോക്താവിന് ലോട്ടറിയാണ് ഉത്സവ സീസണ്‍. ദീപാവലിക്കും വന്‍ ഓഫറുകളുമായി കമ്പനികള്‍ ആളുകളുടെ ഇടയിലേക്ക് വണ്ടി ഓടിക്കുകയാണ്.

രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ മുന്‍പന്തിയിലുള്ള മാരുതി സുസുക്കിയാണ് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഓള്‍ട്ടോ 800 മോഡലിന് 20,000 രൂപയും ഓള്‍ട്ടോ കെ10 ന് 10,000 രൂപയുമാണ് ക്യാഷ് ഡിസ്‌കൗണ്ട്. കൂടാതെ, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമുണ്ട്. എഎംടി മോഡലുകള്‍ക്ക് 15,000 രൂപയാണ് ക്യാഷ്ഡിസ്‌കൗണ്ട്. 20,000 രൂപവരെ എക്‌സ്‌ചേഞ്ച് ബോണസും നല്‍കും.

സെലേറിയോ, സ്വിഫ്റ്റ് എന്നീ മോഡലുകള്‍ക്ക് ഡീലര്‍മാര്‍ 20,000 മുതല്‍ 22,000 രൂപവരെ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കും. 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. എര്‍ട്ടിഗയുടെ സിഎന്‍ജി വേരിയന്റിന് 9000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. ഡീസല്‍ വേരിയന്റിന് 12,000 രൂപയാണ് ഇളവ്. 20,000 രൂപ മുതല്‍ 45,000 രൂപവരെ എക്‌സ്‌ചേഞ്ച് ബോണസും ഈ മോഡലുകള്‍ക്ക് ലഭിക്കും. സിയസ് ഡീസല്‍ മോഡല്‍ വാങ്ങിയാല്‍ 40,000 രൂപയുടെ നേട്ടമാണ് ഉപഭോക്താവിന് ഉണ്ടാവുക. എക്‌സ്‌ചേഞ്ച് ബോണസ് അരലക്ഷവും ലഭിക്കും.

ഹോണ്ട കാര്‍ ഇന്ത്യ ദി ഗ്രെയ്റ്റ് ഹോണ്ട ഫെസ്റ്റ് എന്ന പേരിലാണ് ദീപാവലി ഓഫര്‍ നല്‍കുന്നത്. ബ്രിയോ കാറുകള്‍ 21,200 രൂപവരെയാണ് ഇളവ്. ബിആര്‍വിക്ക് ഒരുലക്ഷം രൂപവരെ ക്യാഷ് ഡിസ്‌കൗണ്ട് കിട്ടും. ഹോണ്ട ജാസ് വാങ്ങിയാല്‍ ദീപാവലി നേട്ടമായി 42,000 രൂപ ലാഭിക്കാം. ഒരു വര്‍ഷത്തേക്കുള്ള സൗജന്യ ഇന്‍ഷുറന്‍സും 15,000 രൂപയുടെ ഇളവും ഉള്‍പ്പെടെയാണിത്. അമേസിന് അരലക്ഷം രൂപവരെയാണ് ഓഫര്‍. ആദ്യവര്‍ഷത്തെ ഇന്‍ഷുറന്‍സും 26,000 രൂപയുടെ ആക്‌സസറീസും ഉള്‍പ്പെട്ടതാണ് ഓഫര്‍.

ഫോക്‌സ് വാഗണും വന്‍ ഓഫറുമായി രംഗത്തുണ്ട്. പോളോ, അമിയോ, വെന്റോ എന്നീ മോഡലുകള്‍ക്കാണ് ഇളവ്. പോളോ കംഫര്‍ട്ട്‌ലൈന്‍ പെട്രോള്‍,ഡീസല്‍ മോഡലുകള്‍ക്ക് 25,000 രൂപവരെയാണ് ഇളവ്. പോളോ ഹൈലൈന്‍ വേരിയന്റിന് 50,000 രൂപവരെയും ഇളവുണ്ട്. അമിയോയ്‌ക്ക് അരലക്ഷവും വെന്റോ ഡീസല്‍ ഹൈലൈന്‍ ഡിജിഎസ് ഓട്ടോമാറ്റിക്കിന് 90,000 രൂപവരെയും ഇളവ് കിട്ടും. വെന്റോ പെട്രോള്‍ ഹൈലൈന്‍ ഡിജിഎസ് ഓട്ടോമാറ്റിക്കിന് 60,000 രൂപയാണ് ഇളവ്. കൂടാതെ എല്ലാ മോഡലുകള്‍ക്കും 20,000 എക്‌സ്‌ചേഞ്ച് ബോണസും 20,000 ലോയല്‍റ്റി ബോണസും കിട്ടും.

പുതിയ മോഡലുകളെ ഒഴിവാക്കിയാണ് ടാറ്റ ഓഫറുകള്‍ നല്‍കുന്നത്. നാനോ വാങ്ങുന്നവര്‍ക്ക് 15,000 രൂപയുടെ നേട്ടമുണ്ട്. 10,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്. ബോള്‍ട്ട്, സെസ്റ്റ് എന്നിവയ്‌ക്ക് 15,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്.ബോള്‍ട്ടിന് 25,000 രൂപയും സെസ്റ്റിന് 20,000 രൂപയും ഇളവുണ്ട്. ടിയാഗോ, ടിഗാര്‍, ഹെക്‌സ, നെക്‌സോണ്‍ എന്നിവയ്‌ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

നിസാനും ഡാറ്റ്‌സണ്‍ ഇന്ത്യയും വന്‍ ഓഫറുമായി ബിഗ്ഗെസ്റ്റ് ദീപാവലി കാര്‍ണിവല്‍ ഒരുക്കിയിരുന്നു. ഒക്ടോബര്‍ ഏഴുമുതല്‍ 10വരെയുള്ള ദിവസങ്ങളില്‍ കാര്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ വന്‍ ഇളവാണ് നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.