Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കടക്കൂ പുറത്ത് ‘ ജനരക്ഷാ യാത്രയില്‍ നാടകവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 12:12 am IST
in Kerala

ജിഹാദി ചുവപ്പ് ഭീകരതയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടി ഗുരുവായൂര്‍ നാടകപ്പുര അവതരിപ്പിക്കുന്ന ‘കടക്കൂ പുറത്ത്’ എന്ന നാടകം ജനശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്നു സമൂഹം നേരിടുന്ന പ്രധാനവെല്ലുവിളിയായ ലൗ ജിഹാദും, കൊലപാതക രാഷ്‌ട്രീയവും, ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണവും നാടകത്തിന്റെ ഇതിവൃത്തമാണ്. ലൗജിഹാദിനെതിരെയുള്ള മുന്നറിയിപ്പും സിപിഎം അക്രമരാഷ്‌ട്രീയവും പലരുടെയും കണ്ണുകളെ ഈറനണിയിച്ചു.

നാടകത്തിനൊടുവില്‍ തങ്ങളുടെ ആശങ്ക പങ്കുവയ്‌ക്കാനും കാഴ്‌ച്ചക്കാര്‍ മറന്നില്ല.

ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്‌ക്ക് പിന്തുണയുമായാണ് നാടകം. സഖാവിന്റെ മകള്‍ ലൗ ജിഹാദില്‍പ്പെട്ട് ഭീകരവാദകേന്ദ്രത്തിലെത്തുകയും പിന്നീട് ഭാരതത്തെ അക്രമിക്കുവാന്‍ വരുന്നതും തനിക്കുപറ്റിയ തെറ്റ് സൈനികനോട് ഏറ്റുപറയുന്നതുമാണ് കഥ. യഥാര്‍ത്ഥ സ്വര്‍ഗം ഞാന്‍ ജനിച്ച ഭാരതമാണെന്നും മരിക്കുകയാണെങ്കില്‍ അത് എന്റെ മണ്ണില്‍ തന്നെയാവണം എന്നു പറഞ്ഞാണ് ലൗജിഹാദിനെതിരെ മുന്നറിയിപ്പ് നല്‍കുന്നത്.

സിപിഎമ്മിന്റെ അക്രമരാഷ്ടീയത്തിനും അരുംകൊലകള്‍ക്കും മുന്നില്‍ ഭയന്നുവിറച്ചിരുന്നവര്‍ പിന്നീട് അതിനെതിരെ പ്രതികരിക്കുന്നു. സിപിഎമ്മിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ടി.പി.ചന്ദ്രശേഖരനെ പോലെ വെട്ടിനുറുക്കിയാലോ എന്ന ഭയത്താല്‍ മിണ്ടാതിരുന്നവര്‍ അവസാനം മനം മടുത്ത് പ്രതികരിക്കുകയാണ്. സിപിഎം പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നവരെ വെട്ടിനുറുക്കുന്ന ചോരമണക്കുന്ന ഗ്രാമം നമുക്ക് വേണ്ട എന്ന ഉയര്‍ത്തെഴുന്നേല്‍പ്പോടെയാണ് നാടകം അവസാനിക്കുന്നത്.

ഒബിസി മോര്‍ച്ച തൃശൂര്‍ ജില്ലാഅധ്യക്ഷന്‍ രാജന്‍ തറയിലാണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. എസ് സി മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി സര്‍ജുതൈക്കാവാണ് നാടകത്തിന്റെ കോ ഓര്‍ഡിനേറ്റര്‍. ബിനീഷ്,സുധീഷ്,രമേഷ്, മനീഷ്,രണ്‍ദീപ്, മേഹുല്‍,ധനില്‍ ശിവറാം,വിപിന്‍ദാസ് എന്നിവരാണ് അഭിനേതാക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

India

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

പുതിയ വാര്‍ത്തകള്‍

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.