Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി സിനിമ പ്രദര്‍ശിപ്പിക്കും;  അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ രാജ്യവിരുദ്ധ ചലച്ചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 10:09 pm IST
in Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രമേളയെ വീണ്ടും വിവാദത്തിലേക്ക് തള്ളിവിട്ട് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കവുമായി ചലച്ചിത്ര അക്കാദമി.

കഴിഞ്ഞ തവണ ഹിന്ദു ദേവീദേവന്‍മാരെ അധിക്ഷേപിക്കുന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ച് മേളയെ വിവാദത്തിലാക്കിയെങ്കില്‍ ഇക്കുറി രാജ്യവിരുദ്ധ ചലച്ചിത്രം പ്രദര്‍ശിപ്പിക്കാനാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ നീക്കം.

ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന 22-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ റോഹിങ്ക്യന്‍ വിഷയം പ്രതിപാദിക്കുന്ന മലേഷ്യന്‍ സിനിമ പ്രദര്‍ശിപ്പിക്കാനാണ് അക്കാദമിയുടെ നീക്കം. രാജ്യവിരുദ്ധ ചിത്രം പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം ഐഡന്റിറ്റി ആന്റ് സ്‌പെയ്‌സ് എന്ന പേരില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയം പ്രചരിപ്പിക്കുന്നതിനായി പ്രത്യേക വിഭാഗവും മേളയില്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭാരതം ഉറപ്പിച്ച് പറയുമ്പോഴാണ് രാജ്യവിരുദ്ധ പ്രചാരണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ചലച്ചിത്ര അക്കാദമി രംഗത്തിറങ്ങുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളിലും ക്രിമിനല്‍ കുറ്റങ്ങളിലും ഏര്‍പ്പെടുന്നുവെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജിയും നിലനില്‍ക്കുന്നു.

കഴിഞ്ഞ ചലച്ചിത്ര മേളയില്‍ ഹനുമാന്‍ സ്വാമിയെ നഗ്നനാക്കി ചിത്രീകരിച്ച കാബോഡി സ്‌കേപ്‌സ് എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. കാബോഡി സ്‌കേപ്‌സ് പ്രദര്‍ശിപ്പിക്കരുതെന്ന് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മേളയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. പ്രതിഷേധങ്ങളെല്ലാം തള്ളിക്കളഞ്ഞ് ഒരു വിഭാഗത്തെ വെല്ലുവിളിച്ച് ചലച്ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു. എന്നാല്‍ നേപ്പാള്‍, ശ്രീലങ്ക, കാശ്മീരി അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന സിനിമകളോ ഡോക്യുമെന്ററികളോ ഉള്‍പ്പെടുത്താന്‍ കമല്‍ തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

India

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

പുതിയ വാര്‍ത്തകള്‍

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.