പാനൂര്‍: ബിജെപി പ്രവര്‍ത്തകനും ഓട്ടോെ്രെഡവറുമായ പൊന്ന്യം പാലം സ്വദേശി കെ.എം.സുധീഷിനെ അക്രമിച്ച സംഭവത്തില്‍ 11 സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ പാനൂര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മാക്കുനിയില്‍ വെച്ചാണ് സുധീഷിനെ ഒരു സംഘം അക്രമിച്ചത്.