Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കളക്‌ട്രേറ്റിലെ ഫയല്‍ ട്രാക്കിങ് സിസ്റ്റം നിശ്ചലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 10:30 pm IST
in Ernakulam

കാക്കനാട്: കളക്‌ട്രേറ്റില്‍ പരാതികളുടെ നിജസ്ഥിതി അറിയാന്‍ സ്ഥാപിച്ച ‘ഫയല്‍ ട്രാക്കിങ് സിസ്റ്റം’ എട്ടുവര്‍ഷത്തിലേറെയായി നിശ്ചലം. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികളുടെ വിവരം വിരല്‍ തുമ്പില്‍ അറിയാന്‍ കലക്ടറേറ്റില്‍ ഡി.സി.സ്യൂട്ട് സ്ഥാപിച്ചത്.

ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സംവിധാനം ഏതാനും മാസങ്ങള്‍ക്കം നിശ്ചലമായി. നാഷണല്‍ ഇന്‍ഫര്‍മാററിക് സെന്റര്‍ വികസിപ്പിച്ച സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഈ കമ്പ്യൂട്ടല്‍വത്കൃത പദ്ധതിയില്‍ പരാതിക്കാര്‍ക്ക് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ ഏത്് സമയത്തും വിവരം ലഭിക്കുന്ന സംവിധാനമായിരുന്നു. എന്നാല്‍ പതിനായിരക്കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്ന കലക്ട്രേറ്റില്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ നൂതന സംവിധാനം തലവേദനയായിരുന്നു.

ഫലയലുകള്‍ യഥാസമയം പരിശോധിച്ച് നടപടി സ്വീകരിച്ച് വിവരം ഈ സംവിധാനം വഴി പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് ഉദ്യോഗസ്ഥര്‍ക്ക് കീറാമുട്ടിയായിരുന്നു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിയാതെ വന്നതോടെ ‘ഫയല്‍ ട്രാക്കിങ് സിസ്റ്റം നിശ്ചലമായി.

കലക്ടറേറ്റില്‍ പരാതി നല്‍കിയാല്‍ അത് സ്‌കാന്‍ ചെയ്ത് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറും. പിന്നീട് ഏതുസമയത്തും പരാതിക്കാരന് ലഭിച്ച കീ ഉപയോഗിച്ച് പരാതിയുടെ നിജസ്ഥിതി കലക്ടറേറ്റില്‍ സ്ഥാപിച്ച ‘സ്യൂട്ടില്‍’ നിന്ന് അറിയാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ ഈ സംവിധാനത്തിലൂടെ ഇതുവരെ ഒരാള്‍ക്കുപോലും വിവരങ്ങളറിയാന്‍ കഴിഞ്ഞിട്ടില്ല. പൊതുജനം ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതി നല്‍കി ഓഛാനിച്ച് നില്‍ക്കാനും പരിഹരിക്കപ്പെടാതെ മടങ്ങാനും വിധിക്കപ്പെട്ടവരായി തുടരുകയാണ്.

പരാതികള്‍ സ്വീകരിച്ച് നമ്പര്‍ നല്‍കുന്ന പഴയ രീതി തന്നെയാണ് ഇപ്പോഴും. അതേസമയം അതിന്റെ തുടര്‍നടപടികള്‍ എന്തായി എന്നറിയാന്‍ ഒരിക്കലും ആര്‍ക്കും കഴിയാറില്ല.

ഫയല്‍ ട്രാക്കിങ് സംവിധാനത്തില്‍ പേപ്പറും പേനയും ഒഴിവാക്കി പൂര്‍ണമായും കമ്പ്യൂട്ടര്‍ മുഖേന എളുപ്പത്തിലും വേഗത്തിലും സുതാര്യമായും പരാതി പരിഹരിക്കപ്പെടുമെന്നായിരുന്നു വാഗ്ദാനം. സാങ്കേതികത്തകരാറും ജീവനക്കാരുടെ താത്പര്യക്കുറവും കാരണം പദ്ധതി യാഥാര്‍ത്ഥ്യമായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.