Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റോബന്‍ കളി മതിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 10:23 pm IST
inSports

ആംസ്റ്റര്‍ഡാം: ഡച്ച് ഫുട്‌ബോളിലെ വിഖ്യാത സ്‌ട്രൈക്കര്‍ ആര്യന്‍ റോബന്‍ അന്താരാഷ്‌ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞു. ടീമിനെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് എത്തിക്കാന്‍ കഴിയാഞ്ഞതിനു പിന്നാലെയായിരുന്നു റോബന്റെ വിരമിക്കല്‍ പ്രഖ്യാപനം. സ്വീഡനെതിരായ മത്സരത്തില്‍ 2-0ന് ജയിച്ചതിനു പിന്നാലെയാണ് ബയേണ മ്യൂണിക്ക് താരമായ ഈ സൂപ്പര്‍സ്റ്റാര്‍ തീരുമാനം പ്രഖ്യാപിച്ചത്.

അവസാന കളിയിലെ രണ്ട് ഗോളുകളും റോബനാണ് നേടിയത്. ഈ തീരുമാനത്തിലേക്ക് എത്തുകയെന്നത് അനായാസമായിരുന്നില്ല. എന്നാല്‍ 33 കാരനായ താന്‍ ക്ലബ് കരിയറിലാണ് ഇനി ശ്രദ്ധവയ്‌ക്കുന്നതെന്നും റോബന്‍ പറഞ്ഞു. സുന്ദരമായ ഡ്രിബിളിങ്ങിലും പന്തുമായി അതിവേഗത്തില്‍ മുന്നേറാനും കണിശതയാര്‍ന്ന പാസുകള്‍ക്കും ഡച്ച് ഫുട്‌ബോളില്‍ മാത്രമല്ല, ലോക ഫുട്‌ബോളില്‍ തന്നെ റോബനോളം പോന്നവര്‍ ഏറെയൊന്നുമില്ല. ലോകത്തെ ഏറ്റവും മികച്ച വിംഗര്‍മാരില്‍ ഒരാളായാണ് റോബന്‍ കണക്കാക്കപ്പെടുന്നത്.

ഏത് ആംഗിളില്‍ നിന്നും ഗോളിലേക്ക് ഷോട്ട് ഉതിര്‍ക്കാന്‍ കഴിയുന്ന താരമാണ് റോബന്‍. ദേശീയ ടീമിനായി 96 മത്സരങ്ങളില്‍ നിന്ന് 37 ഗോളുകള്‍ നേടിയാണ് റോബന്‍ ഡച്ച് ജേഴ്‌സി അഴിച്ചുവെക്കുന്നത്. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നെതര്‍ലന്‍ഡ്‌സിന് വേണ്ടി കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരമാണ് റോബന്‍. റോബിന്‍ വാന്‍പേഴ്‌സി (50), ക്ലാസ് യാന്‍ ഹണ്ട്‌ലര്‍ (42), പാട്രിക് ക്ലൈവര്‍ട്ട് (40) എന്നിവരാണ് റോബന് മുന്നിലുള്ളത്. 79 കളികളില്‍ നിന്ന് 37 ഗോള്‍ നേടിയ ഡെന്നിസ് ബെര്‍ഗ്കാമ്പ് റോബന് ഒപ്പമാണ്.

2003 ഏപ്രിലില്‍ പോര്‍ച്ചുഗലിനെതിരെ 19-ാം വയസ്സിലാണ് റോബന്‍ ആദ്യമായി നെതര്‍ലന്‍ഡ്‌സിന്റെ ഓറഞ്ച് ജേഴ്‌സി അണിഞ്ഞത്. പതിനാലു വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ ഡച്ചുനിരയ്‌ക്കുവേണ്ടി 2006, 2010, 2014 എന്നീ ലോകകപ്പുകള്‍ കളിച്ചിട്ടുണ്ട് റോബന്‍. ഇതില്‍ 2010 റണ്ണറപ്പുകളും 2014ല്‍ മൂന്നാം സ്ഥാനക്കാരുമായി ടീം. കഴിഞ്ഞ വര്‍ഷം നടന്ന യൂറോ ഫൈനല്‍ റൗണ്ടിനും ഹോളണ്ടിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.