Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കായിക മേളസമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:58 pm IST
in Kannur

ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മൂന്നു ദിവസമായി നടന്നു വന്ന പയ്യന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ കായിക മേള സമാപിച്ചു. നേടി പ്രാപ്പോയില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി. കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടും, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാതമംഗലം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. പയന്നൂര്‍ എഇഒ രവീന്ദ്രന്‍ കാവിലെവളപ്പില്‍ അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.ടി.പി. നൂറുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് സി.സത്യപാലന്‍ ട്രോഫികള്‍ വിതരണം ചെയ്തു.

ഈ വര്‍ഷം എല്ലാ വിഭാഗങ്ങളിലുമായി 13 വ്യക്തിഗത ചാമ്പ്യന്‍മാരാണുള്ളത്. സീനിയര്‍ ആണ്‍കുട്ടികളില്‍ ജിനു ഷാലി, ബി.എസ്. ആദിത്യന്‍, മിഥുന്‍ രമേഷ്(പ്രാപ്പോയില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍), റോബിന്‍ ഷെമ്മി(ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ തിരുമേനി). സീനിയര്‍ പെണ്‍കുട്ടികള്‍ കെ.വി.ആദിത്യ(എസ്എസ്ജിഎച്ച് എസ്എസ് പയ്യന്നൂര്‍). ജൂനിയര്‍ ആണ്‍കുട്ടികള്‍ പി.പ്രണബ്(ജിഎച്ച്എസ്എസ് കോറോം), എം.എസ്. അഭിജിത്ത്(ജിഎച്ച്എസ്എസ് പ്രാപ്പോയില്‍). ജൂനിയര്‍ പെണ്‍കുട്ടികള്‍ റിന്‍സി തോമസ്(ജിഎച്ച്എസ്എസ് കോഴിച്ചാല്‍), ടെസി മേരി ജോസഫ്(സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെറുപുഴ). സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍ പി.പി.സുബിന്‍ കൃഷ്ണ(എസ്ബിബിടിഎം എച്ച്എസ്എസ് തായിനേരി), ആദിത്യലാല്‍( ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രാപ്പോയില്‍). സബ്ജൂനിയര്‍ പെണ്‍കുട്ടികള്‍ എം.ഇ. ഷംസീറ (സെന്റ്.മേരീസ് പയ്യന്നൂര്‍), സി.പി.ആവണി(ജിഎച്ച്എസ്എസ് പ്രാപ്പോയില്‍) എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്‍മാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

India

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

Kerala

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc
Kerala

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

പുതിയ വാര്‍ത്തകള്‍

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.