Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കിണര്‍ റീചാര്‍ജ്ജിങ്ങിന്റെ മറവില്‍ കോളയാട് പഞ്ചായത്തില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:52 pm IST
inKannur

കോളയാട്: കിണര്‍ റീചാര്‍ജ്ജിങ്ങിന്റെ മറവില്‍ കോളയാട് ഗ്രാമ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്തുകള്‍ മുഖാന്തിരം നടപ്പിലാക്കുന്ന കിണര്‍ റീചാര്‍ജ്ജിങ്ങ് പദ്ധതിയില്‍ അര്‍ഹനായ ഒരു ഗുണഭോക്താവിന് 8000 രൂപയാണ് പഞ്ചായത്തില്‍ നിന്നും ലഭിക്കുക. ഇതില്‍ 6950 രൂപ സാധനങ്ങളുടെ വിലയായും 1050 രൂപ പണിക്കൂലി ഇനത്തിലുമാണ് നല്‍കുന്നത്. ചാര്‍ജ്ജിങ്ങിന് ആവശ്യമായ 11 ഓളം സാധനങ്ങള്‍ പഞ്ചായത്ത് നിര്‍ദ്ദേശിച്ച കടയില്‍ നിന്നുതന്നെ വാങ്ങണമെന്നാണ് നിബന്ധന. ഈ കടയിലാകട്ടെ മറ്റ് കടകളിലുള്ള വിലയേക്കാള്‍ ഇരട്ടി വിലയാണ് ഈടാക്കുന്നത്.

കടകളില്‍ നിന്നും ക്വട്ടേഷനുകളൊന്നും വാങ്ങാതെ തങ്ങള്‍ക്കിഷ്ടമുള്ള ഒരു കടയില്‍ നിന്നും ഇത്തരം സാധനങ്ങള്‍ വാങ്ങാന്‍ ഗുണഭോക്താക്കളെ പ്രേരിപ്പിക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നത്. ഇതുവഴി ഒറ്റ ഇടപാടുകാരനില്‍ നിന്നുതന്നെ 3000ത്തോളം രൂപയാണ് അധികം ഈടാക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ഒരു ഉപഭോക്താവ് പഞ്ചായത്ത് നിര്‍ദ്ദേശിച്ച കടയില്‍ നിന്നും ബില്ല് ആവശ്യപ്പെട്ടപ്പോള്‍ കടയുടമ ബില്ല് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു കടയില്‍ ഇതേ സാധങ്ങളുടെ വില അന്വേഷിച്ചപ്പോഴാണ് വിലയിലെ അന്തരം മനസ്സിലായത്. പഞ്ചായത്ത് ചുമതലപ്പെടുത്തിയ കടയില്‍ നിന്നും 5232.30 രൂപയുടെ ബില്ലാണ് ലഭിച്ചത്. എന്നാല്‍ മറ്റൊരു കടയില്‍ നിന്നും ഇതേ സാധനങ്ങള്‍ക്ക് ലഭിച്ച ബില്ല് 2203 രൂപയുടേതാണ്. 3000 രൂപയുടെ വ്യത്യസമാണ് രണ്ട് കടകള്‍ തമ്മിലുള്ളത്.

50 മില്ലിമീറ്റര്‍ പിവിസി പൈപ്പ്-12 മീറ്റര്‍, 110 മില്ലിമീറ്റര്‍ പിവിസി പൈപ്പ്-1.9 മീറ്റര്‍, 50 മില്ലീമീറ്റര്‍ പിവിസി സോക്കറ്റ്- 5 എണ്ണം, പിവിസിടി-13 എണ്ണം, 50 എംഎം പിവിസി എല്‍ബോ–ആറെണ്ണം, റെഡ്യൂസര്‍-എട്ടെണ്ണം, ബോള്‍ വാള്‍വ്-1, സ്റ്റീല്‍ ഫ്‌ളോര്‍ ട്രാപ്പ്-8, ക്ലാമ്പ്-12, ക്ലാമ്പ്-25, മൊസ്‌കിറ്റോ നെറ്റ് എന്നിവയടങ്ങുന്ന 11 ഇനങ്ങള്‍ക്കാണ് രണ്ട് കടകളില്‍ വ്യത്യസ്ത വില. ഇരു കടകളിലും ജിഎസ്ടി ഉള്‍പ്പെടെയുള്ള വിലയാണ് ഈടാക്കുന്നതെങ്കിലും പഞ്ചായത്ത് അംഗീകൃത കടയില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള ബില്ലല്ല നല്‍കുന്നത്. പഞ്ചായത്തില്‍ ഏകദേശം അഞ്ഞൂറോളം ഗുണഭോക്താക്കളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നത്. സംഭവത്തില്‍ ബിജെപി കോളയാട് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. കോളയാട് ഗ്രാമ പഞ്ചായത്തിലെ കിണര്‍ റീച്ചാര്‍ജ്ജ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതിനെതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്നും പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പ് നല്‍കി. സംഭവം വിവാദമായിട്ടും ഭരണപക്ഷവും പ്രതിപക്ഷവും ഇതിനെതിരെ പ്രതികരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.സദാനന്ദന്‍, എന്‍.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, യു.ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.