Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യ വാഹിനിയായി കൊടൂരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 10:04 pm IST
in Kottayam

കോട്ടയം: നദീ സംയോജനവും നദികളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശരിയായ നീരൊഴുക്കിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതിനിടയിലും ജില്ലയിലെ പ്രധാനപ്പെട്ട നദികളിലൊന്നായ കൊടൂരാര്‍ മാലിന്യത്താല്‍ നിറയുന്നു.

ശുദ്ധ ജല സമൃദ്ധികൊണ്ട് പ്രസിദ്ധമായിരുന്ന കൊടൂരാര്‍ ഇന്ന് മരണ മുഖം കാണുകയാണ്. ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിച്ചിരുന്ന ഒരു നദിയുടെ അന്ത്യശ്വാസം ഭാവിയിലെ വലിയൊരു ദുരന്തത്തിനാകും സാക്ഷ്യം വഹിക്കുക.

പുതുപ്പള്ളി വഴി നഗരത്തിലൂടെ ഒഴുകി വേമ്പനാട്ടുകായലില്‍ പതിക്കുന്ന കൊടൂരാര്‍ കോട്ടയത്തെയും ആലപ്പുഴയേയും ബന്ധിപ്പിക്കു പ്രധാന ജലഗതാഗത മാര്‍ഗവും ആയിരുന്നു. റോഡ് ഗതാഗതം സജീവമാകുന്നതു വരെ വിപണികളിലേക്ക് ചരക്കു സാധനങ്ങള്‍, കാര്‍ഷിക ഉല്പങ്ങള്‍ എന്നിവ കൊണ്ടുപോകാനും കൊണ്ടുവരാനും ജനങ്ങള്‍ ആശ്രയിച്ചിരുന്നത് കൊടൂരാറിനെ ആയിരുന്നു. കെട്ടുവള്ളങ്ങളിലായിരുന്നു ചരക്കു നീക്കം നടത്തിയിരുന്നത്.

മുപ്പതു മീറ്ററിലേറെ വീതിയുണ്ടായിരുന്ന കൊടൂരാര്‍ ഇന്ന് കയ്യേറ്റം മൂലം ശോഷിച്ചു. ഒപ്പം കോട്ടയം നഗരത്തിലെ മാലിന്യം മുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ട കൊടൂരാര്‍ ഇന്ന്്് വിഷമയമാണ്.

നഗര മാലിന്യങ്ങള്‍ക്കു പുറമേ നദിയുടെ ഇരു കരകളിലും താമസിക്കുന്ന വീടുകളില്‍ നിന്നുള്ള മാലിന്യവും ഈ പുഴയിലേക്കാണ് തള്ളപ്പെടുന്നത്. ഇപ്പോള്‍ കൊടൂരാറിലെ ജലത്തിന് കറുത്ത നിറമാണ്. മാരകമായ വിഷവസ്തുക്കള്‍ അടങ്ങിയ ജലം മനുഷ്യ ശരീരത്തില്‍ നിരവധി രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. പലയിടത്തും പുഴയില്‍ മാലിന്യം അടിഞ്ഞു കൂടി തുരുത്തുകള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്.

പുഴയുടെ സ്വച്ഛമായ ഒഴുക്കിനെ തടയുന്ന ഈ തുരുത്തുകള്‍ നീക്കം ചെയ്യണമെന്ന് നിരന്തരമായ ആവശ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാറില്ല.

നദികളെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളില്‍ മുന്തിയ പരിഗണന ലഭിക്കേണ്ടത് കൊടൂരാറിനാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ പുഴയെ വീണ്ടെടുക്കുന്നതിനായി ജനകീയ കൂട്ടായ്‌മ അത്യന്താപേക്ഷിതമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പുതിയ വാര്‍ത്തകള്‍

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.