Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലാ സ്‌കൂള്‍ കായികമേള 13 മുതല്‍ 15 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 08:41 pm IST
in Palakkad

മണ്ണാര്‍ക്കാട്:ഈവര്‍ഷത്തെ സ്‌കൂള്‍ ജില്ലാ കായിക മേള 13 മുതല്‍ 15വരെ എംഇഎസ് കല്ലടി കോളജ് ഗ്രൗണ്ടില്‍ നടക്കും.

15,16,17 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മേള 16ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാലും 20ന് പാലായില്‍ തുടങ്ങുന്ന സംസ്ഥാനകായികമേളക്ക് താരങ്ങള്‍ക്ക് പരിശീലനത്തിനും മറ്റുമായിവേണ്ടത്ര സാവകാശം ലഭിക്കുന്നതിനുമാണ് കായിക മേളയുടെ തിയ്യതി മാറ്റേണ്ടിവന്നത്.

ഇന്ന് ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ അന്തിമ തീരുമാനമായത്.പന്ത്രണ്ട് ഉപജില്ലകളില്‍ നിന്നായി 93 ഇനങ്ങളില്‍ രണ്ടായിരത്തിമുന്നൂറോളം കായികതാരങ്ങള്‍ മേളയില്‍ മാറ്റുരക്കും.കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ജേതാക്കളായ പാലക്കാടിന്റെ കിരീടം നിലനിര്‍ത്താന്‍ അക്ഷീണ പ്രയത്‌നത്തിലാണ് കായിക താരങ്ങളും പരിശീലകരും.ഴിഞ്ഞതവണ 28 സ്വര്‍ണവും 25 വെളളിയും ഉള്‍പ്പെടെ 255 പോയിന്റ് നേടിയിരുന്നു.കല്ലടിയും മുണ്ടൂരും മാത്തൂരും ഉള്‍പ്പെടെയുളള സ്‌കൂളുകളിലാണ് ജില്ലയുടെ പ്രതീക്ഷ.

അന്തര്‍ ദേശീയ താരങ്ങളുള്‍പ്പെടെ ഒട്ടേറെ പ്രഗത്ഭതാരങ്ങള്‍ മേളയില്‍ മത്സരിക്കാനെത്തും.സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്ന റിലേ ടീം അംഗങ്ങള്‍ക്ക് പാലക്കാട് മെഡിക്കല്‍ കോളജിന്റെ സിന്തറ്റിക് ട്രാക്കില്‍ പ്രത്യേക പരിശീലനം നല്‍കും.മല്‍സരാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മൂന്നു ദിവസവും മാംസാഹാരം ഉള്‍പ്പെടുത്തും.

മേളയുടെ നടത്തിപ്പിനായുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗത്തില്‍ രൂപം നല്‍കി.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു.എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.കെ.വിജയന്‍,എഇഒ എം.രാജന്‍,വിഎച്ച്എസ്ഇ പ്രതിനിധി സുധാറാണി,അധ്യാപക സംഘടനാ പ്രതിനിധികളായ കെ.എ.ശിവദാസന്‍,ഹമീദ്‌കൊമ്പത്ത്,വി.സുകുമാരന്‍,കരീംപടുകുണ്ടില്‍, കെ.ഭാസ്‌കരന്‍,എം.കൃഷ്ണദാസ്,പി.ബാലസുബ്രഹ്മണ്യന്‍,പി.കുഞ്ഞലവി,ഡിഡിഇ സൂപ്രണ്ട് പി.തങ്കപ്പന്‍,ജില്ലാസ്‌പോര്‍ട്‌സ്‌കോഓര്‍ഡിനേറ്റര്‍ ജിജി ജോസഫ്,ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍സെക്രട്ടറി കെ.കെ.അനില്‍കുമാര്‍,സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ കോഓര്‍ഡിനേറ്റര്‍ഡോ.കെ.പ്രവീണ്‍,കെ.ജനാര്‍ദ്ദനന്‍,എംഇഎസ് പിടിഎ പ്രസിഡണ്ട് പി.കോയക്കുട്ടി, പ്രിന്‍സിപ്പാള്‍ ഉബൈദുള്ള, പ്രധാനാധ്യാപിക കെ.അയിഷാബി,സബ് കമ്മിറ്റികണ്‍വീനര്‍മാരായകെ.ജി.ബാബു,എം.പി.സാദിഖ്,പി.ജയരാജന്‍,പി.എ.ഗഫൂര്‍,കെ.സന്തോഷ്,കൃഷ്ണപ്രസാദ്,കെ.സെബാസ്റ്റ്യന്‍,അഗസ്റ്റ്യന്‍ ജോസഫ് പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Thiruvananthapuram

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Local News

ഹരിലാൽ അനുസ്മരണം നടത്തി

പുതിയ വാര്‍ത്തകള്‍

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.