Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഭിമന്യുവിന്റെ കടലാസ് യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 09:45 pm IST
in Ernakulam

എസ്. ശ്രീജിത്ത്

കളമശ്ശേരി: നോര്‍ത്ത് കളമശ്ശേരി മെട്രോ സ്റ്റേഷന് തൊട്ടടുത്തുള്ള വീട്ടിലിരുന്ന് എട്ടാം ക്ലാസുകാരന്‍ അഭിമന്യു യുദ്ധങ്ങളുടെ കഥകള്‍ പറഞ്ഞു തരും. വെറുതെയല്ല, കടലാസുകള്‍ കൊണ്ട് സ്വയം നിര്‍മ്മിച്ച പടക്കോപ്പുകള്‍ കാട്ടിയാണ് കഥപറച്ചില്‍.

മിറാഷ് വിമാനങ്ങള്‍, എഫ് വിമാനങ്ങള്‍, ഹെലികോപ്ടറിന്റെ സ്വഭാവമുള്ള വിമാനങ്ങള്‍, കൊച്ചു വിമാനങ്ങളെ പേറുന്ന മെഗാ വിമാനങ്ങള്‍…. അങ്ങനെ ഏത് തരം പടക്കോപ്പുകളുടെയും ഉപയോഗവും കഥയും അഭിമന്യു പറയും. ശത്രുവിനെത്തേടി പായുന്ന ആളില്ലാ വിമാനങ്ങളാണ് അടുത്തത്. തീര്‍ന്നില്ല, പീരങ്കികളുടെയും പടക്കപ്പലുകളുടെയും വിശേഷങ്ങള്‍ പിന്നാലെ വരും. കടലാസ് ലോകത്താണ് നമ്മളെന്ന് ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ മറന്നുപോകും.

ഒരു കടലാസ് യുദ്ധവിമാനം നിര്‍മ്മിക്കാന്‍ അഭിമന്യൂ് ഒരു മണിക്കൂറാണ് സാധാരണ എടുക്കാറ്. വിമാനത്തിന്റെ രാജ്യവും നിര്‍മ്മിച്ചവര്‍ഷവും അളവും പ്രത്യേകതകളും കൈപ്പുസ്തകത്തില്‍ നേരത്തെ വരച്ചു വയ്‌ക്കുന്നതിനാല്‍ സംശയമില്ലാതെയാണ് നിര്‍മ്മാണം. വര്‍ണ്ണങ്ങള്‍ നല്‍കാന്‍ ഫാബ്രിക് നിറങ്ങള്‍ ഉപയോഗിക്കും. അതുപോലെ യുദ്ധരംഗത്തെ മിടുക്കനെങ്കില്‍ അഭിമന്യുവിന് രാജ്യങ്ങള്‍ പ്രശ്‌നമല്ല. ചൈനയുടെയും ജപ്പാന്റെയും യുദ്ധവിമാനങ്ങള്‍ അങ്ങിനെയാണ് കളമശ്ശേരിയില്‍ എത്തിയത്.

പാലാരിവട്ടം വിജ്ഞാന്‍ വാലി ലേര്‍ണിംങ്ങ് സ്‌കൂളിലെഎട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യു നോര്‍ത്ത് കളമശേരി കൈതവളപ്പില്‍ കെ.ജി.സജീവന്റെയും സീനയുടെയും മൂത്തമകനാണ്. മകന്റെ കരകൗശലവും അറിവും മാതാപിതാക്കള്‍ വളരെ വൈകിയാണ് അറിയുന്നത്.

സഹപാഠികള്‍ക്ക് മിസൈലുകളുടെയും യുദ്ധവിമാനങ്ങളുടെയും കടലാസ് മോഡലുകള്‍ സമ്മാനമായി കൊടുക്കുന്നത് അധ്യാപകരാണ് ആദ്യം കണ്ടു പിടിച്ചത്. പടക്കോപ്പുകളെക്കുറിച്ച് വാതോരാതെ സംസാരിക്കുമെന്ന് കണ്ടെത്തിയത് വല്ലപ്പോഴും അഭിമന്യുവിനെ കാണുന്ന ഫാമിലി ഡോക്ടര്‍മാരും.

ഏതാനും മാസം മുമ്പ് വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വ്യത്തിയാക്കിയപ്പോള്‍ സ്ഥലസൗകര്യത്തിനായി ഒഴിവാക്കിയത് അഭിമന്യുവിന്റെ സൃഷ്ടികളായിരുന്നെന്ന് പിതാവ് സജീവന്‍ പറഞ്ഞു. കളിക്കോപ്പുകള്‍ കഷണങ്ങളാക്കി മാറ്റി പുനര്‍നിര്‍മ്മിക്കുന്നതാണ് മകന്റെ കുട്ടിക്കാലത്തെ ഇഷ്ട വിനോദമെന്നും അമ്മ സീന പറയുന്നു.

സ്‌കൂള്‍ വിട്ടെത്തിയാല്‍ അഭിമന്യു ഇന്റര്‍നെറ്റിലും തിരയുന്നത് യുദ്ധവിമാനങ്ങളാണ്. യുദ്ധ സിനിമകളാണ് അഭിമന്യുവിന് ഏറെ പ്രിയം. മിസൈലുകളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി മനസിലാക്കാന്‍ ഇത്തരം സിനിമകള്‍ തുണയാകുന്നെന്നും അഭിമന്യു പറയുന്നു. എയ്‌റോനോട്ടിക്കല്‍ എഞ്ചിനിയര്‍ ആകണമെന്ന സ്വപ്‌നവുമായാണ് പഠനം. അത് വരെ പുതുപുത്തന്‍ യുദ്ധവിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും യുദ്ധകപ്പലുകള്‍ക്കും കളമശേരിയിലെ യുദ്ധഭൂമിയില്‍ ഏറ്റുമു മുട്ടാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.