Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ദാര്‍ശനിക സമ്മേളനം നടന്നു ഗുരുവിന്റെ ഏകലോക ദര്‍ശനം ഇന്നും പ്രസക്തം: സ്വാമി വിശുദ്ധാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 05:55 pm IST
in Kannur

കണ്ണൂര്‍: ഗുരുവിന്റെ ഏകലോക ദര്‍ശനം ഇന്നും പ്രസക്തമാണെന്നും ഗുരുദേവന്റെ കാലാധിവര്‍ത്തിയായ ഏകലോക ദര്‍ശനത്തിന് പുതിയ കാലഘട്ടത്തില്‍ പ്രസക്തി ഏറി വരികയാണെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ശിവഗിരി മഠം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി പറഞ്ഞു. ജാതിയും മതവുമില്ലാത്ത ഏകലോകമാണ് ഗുരു സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ ജാതി ചിന്തയും മത ബോധവും മനസ്സില്‍ മുറുകെ പിടിച്ച് ഏക ലോക ദര്‍ശനം പ്രസംഗിക്കുന്നവരുമുണ്ട്. അവരൊക്കെ ഗുരുവിന്റെ യഥാര്‍ത്ഥ ദര്‍ശനങ്ങളുടെ ശക്തി തിരിച്ചറിയാത്തവരാണ്. ഗുരുവിനെ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ലേബലില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയുന്നതല്ല. ഗുരുവിന്റെ ദര്‍ശനങ്ങള്‍ സായാത്തമാക്കുന്നതോടെ മാത്രമേ സത്യ ദര്‍ശനം സാദ്ധ്യമാകുകയുള്ളൂ.

ഗുരുവിന്റെ അദ്വൈത ദര്‍ശനം ലോകത്തിന് തന്നെ മാതൃകയാണ്. കഠിന തപസിലൂടെയാണ് ഗുരു ഇതൊക്കെ സാധിച്ചെടുത്തത്. അക്കാലത്ത് നിലനിന്നിരുന്ന അന്ത വിശ്വാസങ്ങളും അനാചാരങ്ങളും മാറ്റി മറിക്കാന്‍ സാദ്ധ്യമായത് ഗുരുദേവന്റെ കര്‍മ്മ പദ്ധതികള്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി മഹാസമാധി മന്ദിര ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന ജില്ലാ ദാര്‍ശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാസമാധി മന്ദിരത്തില്‍ 1968 ല്‍ പ്രതിഷ്ട നടത്തിയതിന്റെ കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെയാണ് ചടങ്ങ് നടത്തിയത്. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് എം.എന്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. കനക ജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി ശിവഗിരി മഠത്തിലെ സച്ചിദാനന്ദ സ്വാമികള്‍ സന്ദേശം നല്‍കി. സ്വാമി ബ്രഹ്മ സ്വരൂപാനന്ദ ഗുരുതൃപ്പാദങ്ങളിലെ ഈശ്വരീയത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

സ്വാമി പ്രേമാനന്ദ, എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി, ശ്രീജ്ഞാനോദയ യോഗം തലശേരി പ്രസിഡന്റ് കണ്ട്യന്‍ ഗോപി , ഭക്തിസംവര്‍ദ്ധിനി യോഗം കണ്ണൂര്‍ പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്‍, ഗുരുധര്‍മ പ്രചാര സഭ പ്രസിഡന്റ് മോഹനന്‍ പൊന്നമ്പേത്ത്, കണ്ട്യാന്‍ ഗോപി, സോഫി വാസുദേവന്‍, കെ.കെ ധനേന്ദ്രന്‍, പി.സി. രഘുറാം, ടി.കെ. രാജേന്ദ്രന്‍, പി.വി. രാഘവന്‍, സി.സദാനന്ദന്‍, കെ. ശശിധരന്‍, കെ. ശശീന്ദ്രന്‍, കെ.ടി. ശ്രീധരന്‍, കെ.വി. അജി, ശഅരീധരന്‍ കാരാട്ട്, പി.പി. ജയകുമാര്‍, എം.കെ വിനോദ്, എന്നിവര്‍ സംസാരിച്ചു. ഭക്തി സംവര്‍ദ്ധിനി യോഗം സെക്രട്ടറി കെ.പി.പവിത്രന്‍ സ്വാഗതവും എസ്എന്‍ഡിപി തളിപ്പറമ്പ് യൂണിയന്‍ സെക്രട്ടറി വി.പി.ദാസന്‍ നന്ദിയും പറഞ്ഞു.

രാവിലെ കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തിലെ ചൈതന്യ സ്വാമി ഹാളില്‍ പ്രാര്‍ഥനായോഗവും പഠനകഌസും നടന്നു. ഗുരുദേവ കൃതികളുടെ പാരായണം വിശുദ്ധാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. സ്വാമി സച്ചിദാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.