Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോകകപ്പ്: കുടിവെളളം കിട്ടാതെ കാണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:41 pm IST
in Ernakulam

കൊച്ചി: അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് മൈതാനങ്ങള്‍ ഒരുക്കിയും സുരക്ഷയൊരുക്കിയും നടത്തിയ ലോകകപ്പ് മത്സരത്തിനിടയ്‌ക്ക് കുടിവെള്ളവും ഭക്ഷണവും കിട്ടാതെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തിയ കാണികള്‍ വലഞ്ഞു. തൊണ്ടപൊട്ടി ആര്‍ത്തുവിളിച്ചവര്‍ ഭക്ഷണ കൗണ്ടറുകള്‍ തല്ലിതകര്‍ത്ത് പുറത്തിറങ്ങിയതോടെ കാണികളുടെ എണ്ണം രണ്ടാം മത്സരത്തില്‍ 21,000ല്‍നിന്ന് 2500ഓളമായി കുറഞ്ഞു.

വൈകിട്ട് അഞ്ചിന് ബ്രസീലും സ്‌പെയിനും തമ്മിലും രാത്രി എട്ടിന് ഉത്തര കൊറിയയും നൈജറും തമ്മിലായിരുന്നു മത്സരം. മൂന്നുമണി മുതല്‍ കാണികള്‍ക്ക് പ്രവേശനം നല്‍കി. കുടിവെള്ളമോ ചെറുഭക്ഷണമോ പോലും അനുവദിച്ചില്ല. എല്ലാം സ്റ്റേഡിയത്തിനകത്ത് ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍ കാണികളുടെ എണ്ണത്തിനനുസരിച്ചുള്ള ഭക്ഷണം ഉറപ്പാക്കുന്നതില്‍ സ്റ്റാളുകള്‍ പരാജയപ്പെട്ടു. ആവശ്യക്കാരേറിയതോടെ കുടിവെള്ളത്തിനും സോഫ്റ്റ് ഡ്രിങ്ക്‌സിനും വിലയും കൂട്ടി. വെള്ളവും ഭക്ഷണവും കിട്ടാതെ വന്നതോടെയാണ് കാണികള്‍ സ്റ്റാള്‍ തല്ലിതകര്‍ത്തത്.

മത്സരത്തിന്റെ ഇടവേളകളില്‍ സ്റ്റേഡിയത്തിനു പുറത്തിറങ്ങാമെങ്കിലും തിരിച്ചുകയറാന്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. ഇതോടെ ആദ്യ മത്സരം അവസാനിച്ചതോടെ ഭൂരിഭാഗംപേരും സ്റ്റേഡിയം വിട്ടു.

ശുചിമുറികള്‍ പലതും വൃത്തിഹീനമായിരുന്നു. പലയിടത്തും വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയായിരുന്നു. ഡ്യൂട്ടിക്കെത്തിയ പൊലീസുകാരുടെ സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. പലര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ സംവിധാനമില്ലായിരുന്നു. വിശ്രമത്തിനും മതിയായ സൗകര്യം അനുവദിച്ചിരുന്നില്ല. സ്റ്റേഡിയത്തിലെ സചിന്‍ ടെണ്ടുല്‍ക്കര്‍ പവിലിയന്‍ മറച്ചതിലും പ്രതിഷേധമുയര്‍ന്നു.

സംഭവം വിവാദമായതോടെ അധികൃതര്‍ രംഗത്തെത്തി. അടുത്ത മത്സരം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുമെന്ന് നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. അതിനായി 40 പോയിന്റുകള്‍ സ്ഥാപിക്കും. സംഘാടനത്തില്‍ വന്ന വീഴ്ചകള്‍ പരിഹരിക്കും. ഫിഫ കരാര്‍ ചെയ്തിരിക്കുന്ന ഏജന്‍സികള്‍ക്കാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല. അമിത വില ഈടാക്കിയവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

മത്സരങ്ങള്‍ മാറ്റി

കൊച്ചി: ഒക്‌ടോബര്‍ 9,10 തീയതികളില്‍ കൊച്ചി കോര്‍പ്പറേഷനും യുവജന ക്ഷേമ വകുപ്പും ചേര്‍ന്ന് നടത്താനിരുന്ന രചനാ മത്സരങ്ങളും കലാമത്സരങ്ങളും 17, 19 തീയതികളിലേക്ക് മാറ്റി. നഗരസഭാ പ്രദേശത്തുള്ള 15 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. രചനാ മത്സരങ്ങള്‍് ഫോര്‍ട്ടുകൊച്ചി യുപിഎഡി ഹാളില്‍ 17-ന് രാവിലെ 10 30നും കലാമത്സരങ്ങള്‍ മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ 19ന് രാവിലെ 9 30 നും ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി

Kerala

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

New Release

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

New Release

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

New Release

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

പുതിയ വാര്‍ത്തകള്‍

ക്രിമിനല്‍ കേസ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന നടത്താന്‍ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

കോഴിക്കോട് 2 കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

ഷാജി കൈലാസിന്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

ഇതര സംസ്ഥാന തൊഴിലാളി ഓടയിൽ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം; രക്ഷകരായി അഗ്നിശമന സേന, സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്

ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരവും സഹകരണ സംഘങ്ങളിലെ നിക്‌ഷേപം തിരിച്ചുപിടിക്കാമെന്ന് ഹൈക്കോടതി

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര്, വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കുള്ള ആദരം

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.