Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനരക്ഷായാത്രയ്‌ക്ക് സ്വാഗതവുമായി ജലയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:22 pm IST
in Ernakulam

കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്‌ക്ക് സ്വാഗതമോതി ജലയാത്ര നടത്തി. ചേരാനെല്ലൂര്‍ ഫെറിയില്‍ നിന്ന് ആരംഭിച്ച യാത്ര ഹൈക്കോടതി ജെട്ടിക്ക് സമീപം സമാപിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം. ശാലീന ജലയാത്ര ഉദ്ഘാടനം ചെയ്തു. ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ അദ്ധ്യക്ഷനായിരുന്നു.

സന്ധ്യജയപ്രകാശ്, ശ്രീജരമേശ്, ആര്‍. സജികുമാര്‍, ജേക്കബ് മനയില്‍, ലാലന്‍ കൊമ്പനായില്‍, ഇ.വി. രമേശന്‍, വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

കാലടി: ജനരക്ഷായാത്രയുടെ ഭാഗമായി കാലടി പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി. കാലടി ആശ്രമം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച യാത്ര സ്വകാര്യ ബസ്സ് സ്റ്റാന്റില്‍ സമാപിച്ചു.

ബിജെപി അങ്കമാലി മണ്ഡലം പ്രസിഡന്റ് പി.എന്‍. സതീശന്‍, പഞ്ചായത്ത് പ്രസിഡന്റ് സതീഷ് തമ്പിക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എസ് രാധാകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂര്‍, മണ്ഡലം സെക്രട്ടറി മാരായ ഷീജ സതീഷ്, പി.സി. ബിജു, ശശി തറനിലം, എം.ബി. ശേഖരന്‍, എം.കെ. ഗിരി എന്നിവര്‍ സംസാരിച്ചു.

പറവൂര്‍: ജനരക്ഷായാത്രയുടെ ഭാഗമായി ബിജെപി വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്ത് സമിതികള്‍ വാഹന പ്രചരണ ജാഥ നടത്തി. പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍ക്ക് പതാക കൈമാറി ബിജെപി മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ ജാഥ ഉദ്ഘാടനം ചെയ്തു. വടക്കേക്കരയില്‍ ജിജേഷും, ചിറ്റാറ്റുകരയില്‍ രജ്ഞിത്ത് മോഹനും, ചേന്ദമംഗലത്ത് വി.കെ.രാമുവും ജാഥ നയിച്ചു.

സമാപന സമ്മേളനങ്ങളില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍, ടി.ജി.മോഹന്‍ദാസ്, ഇ.എസ്.പുരുഷോത്തമന്‍, ടി.ജി.വിജയന്‍, അജി പോട്ടാശ്ശേരി, അനില്‍ ചിറവക്കാട്, ടി.എ. ദിലീപ്, പി.ജെ.മദനന്‍, രഞ്ചിത്ത് ഭദ്രന്‍ , രാജു മാടവന, എം.ബി.മനോഹരന്‍, വി.വി.ബാലകൃഷ്ണന്‍, സ്വപ്‌ന സുരേഷ്, അഡ്വ: വിശ്വനാഥമേനോന്‍, അഡ്വ:സിംല, സി.വി.ഹരിദാസ്, ശശിധരന്‍ നായര്‍, ഓമനമോഹന്‍, വിജയലക്ഷമി, നീമ, പ്രമോദ്, മനോജ് എന്നിവര്‍ സംസാരിച്ചു.

ആലുവ: ശ്രീമൂലനഗരം പഞ്ചായത്തില്‍ വിളംബര യാത്ര നടത്തി. യുവമോര്‍ച്ച പഞ്ചായത്ത് സമിതി ടൂവീലര്‍ റാലിയും നടത്തി. സമാപന സമ്മേളനം ശ്രീമൂലനഗരം ജംഗ്ഷനില്‍ ആലുവ മണ്ഡലം പ്രസിഡന്റ് കെ.ജി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.എന്‍ ശ്യാംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് മനോജ് മനക്കേക്കര മുഖ്യ പ്രഭാഷണം നടത്തി. രജീവ് എടക്കണ്ടം, പി.ബി. ശരത്കുമാര്‍, വി.എന്‍. രാജന്‍, വി.എന്‍. അഭിലാഷ്, ജിത്തു തിരുവൈരാണിക്കുളം, വിഷ്ണുപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

മലയാറ്റൂര്‍: മലയാറ്റൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥ നടത്തി. ബിജെപി അങ്കമാലി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.എന്‍. അനില്‍ ഉദ്ഘാടനം ചെയ്തു. രഞ്ജന്‍ മുണ്ടക്കല്‍ ,എം.പി .ഗോപാലകൃഷ്ണന്‍, ഐ.കെ. ജിബു, അജേഷ് പാറക്ക, എ.സി. മണി എന്നിവര്‍ നേതൃത്വം നല്‍കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

News

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

Kottayam

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

India

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പുതിയ വാര്‍ത്തകള്‍

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.