Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചുവപ്പുനാടയില്‍ കുരുങ്ങി വയ്‌ക്കോല്‍ക്കട്ട നിര്‍മ്മാണ ശാലയുടെ പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:16 pm IST
in Palakkad

കൊല്ലങ്കോട്:മുതലമട പഞ്ചായത്തിലെ കുറ്റിപ്പാടത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് ആരംഭിച്ച സമ്പുഷ്ടീകരിച്ച വയ്‌ക്കോല്‍ക്കട്ട നിര്‍മ്മാണ ശാലയുടെ പ്രവര്‍ത്തനം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു.

ഏഴ് വര്‍ഷം മുമ്പ് മുതലമട കുറ്റിപ്പാടത്ത് കൃഷി വകുപ്പിന്റെ സ്ഥലത്താണ് സര്‍ക്കാര്‍ അധീനതയിലുള്ള കേരള ഫീഡ്‌സിന്റെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുത്ത് കമ്പനി തുടങ്ങിയത്.കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണകാലത്തുള്ള അവാസന ദിനങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ണ്ണമാകാത്ത കമ്പനി ഉദ്ഘാടനം ചെയ്തത്.

നിരവധിപ്പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന ഇടതുസര്‍ക്കാരിന്റെ വാഗ്ദാനം കടലാസിലൊതുങ്ങിയിരിക്കുകയാണ്.നെല്ലറയായ പാലക്കാടും പരിസര പ്രദേശങ്ങളിലും രണ്ടു സീസണുകളില്‍ കൊയത്തുകഴിഞ്ഞാല്‍ വയ്‌ക്കോല്‍ സംഭരിച്ച് സമ്പുഷ്ടീകരിച്ച വയക്കോല്‍ക്കട്ട നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. ചോളം, ഗോതമ്പ്,കടല, തവിട്,വയ്‌ക്കോല്‍ എന്നിവയുടെ മിശ്രിതമാണ് ബ്രിക്‌സ് രൂപത്തില്‍ ക്ഷീരകര്‍ഷകക്ക് ലഭ്യമാക്കുന്നത്. എന്നാല്‍ നാളിതുവരെയും വയക്കോല്‍ സംഭരണം നടന്നിട്ടില്ല. ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിനും ക്ഷീരോത്പ്പാദനം വര്‍ധിപ്പിക്കുന്നതിനുമായാണ് പോഷകാഹാര ഗുണമുള്ള സമ്പുഷ്ടീകരിച്ച വയ്‌ക്കോല്‍ക്കട്ട നിര്‍മ്മാണം കേരള ഫീഡ്‌സ് തുടക്കം കുറിച്ചത്. ഏറെ നാളത്തേക്ക് സൂക്ഷിച്ച് വച്ച് ഉപയോഗിക്കുവാന്‍ കഴിയും.നിര്‍മ്മാണത്തിനായി കൊണ്ടുവന്ന അസംസ്‌കൃത സാധനങ്ങള്‍ പുഴുവരിച്ച് നശിച്ച് പോവുകയാണ്. സര്‍ക്കാര്‍ ഖജനാവിലെ ലക്ഷങ്ങള്‍ പാഴാക്കിയതെല്ലാതെ നിര്‍മ്മാണം തുടങ്ങി ഉത്പ്പന്നം ക്ഷീര കര്‍ഷകര്‍ക്കെത്തിക്കുവാന്‍ വേണ്ട നടപടി ഇതുവരെ സ്വീകരിക്കാത്തതില്‍ ക്ഷീരകര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Vicharam

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

Thiruvananthapuram

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

പുതിയ വാര്‍ത്തകള്‍

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.