Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയത്തോടെ ജര്‍മനി അരങ്ങേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 08:19 am IST
inSports

മഡ്ഗാവ്: കന്നികിരീടം ലക്ഷ്യമിടുന്ന ജര്‍മനിക്ക് ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ വിജയത്തുടക്കം. ഗ്രൂപ്പ് സി യിലെ ആദ്യ മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തോല്‍പ്പിച്ചു.

സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ അവസാന നിമിഷത്തില്‍ നോവ വൂക്കു ഗോള്‍ നേടിയാണ് ജര്‍മനിയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഇതോടെ അവര്‍ക്ക് മൂന്ന് പോയിന്റായി.

തുടക്കത്തില്‍ നായകന്‍ ജാര്‍ ഫീറ്റേ ആര്‍പ്പ് ജര്‍മനിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ആന്ദ്രെ ഗോമസിന്റെ ഗോളില്‍ കോസ്റ്ററിക്ക സമനില പിടിച്ചു. ലോകകപ്പില്‍ ഇതുവരെ കിരീടം കൈയെത്തിപ്പിടിക്കാന്‍ കഴിയാത്ത ജര്‍മനി ഇന്നലെ കളം നിറഞ്ഞുകളിച്ചു.

തുടരെ തുടരെ അവര്‍ കോസ്റ്ററിക്കയുടെ ഗോള്‍ മുഖത്ത് പന്തുമായെത്തി. ഒട്ടേറെ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ നേടാന്‍ 21-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. കോസ്റ്ററിക്കന്‍ പ്രതിരോധനിരക്കാരന്റെ പിഴവാണ് ഗോളിന് വഴി തുറന്നത്. പന്ത് കാലില്‍ കിട്ടിയ ഏലിയാസ് അത് ആര്‍പിന് നീട്ടിക്കൊടുത്തു. ലക്ഷ്യം തെറ്റാത്ത ആര്‍പിന്റെ ഷോട്ട് വലയിലായി. ഇടവേളയ്‌ക്ക് ജര്‍മനി 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച കോസ്റ്ററിക്ക ഗോള്‍ മടക്കി. ജോസ് അബാര്‍ക്കയാണ് ഗോളിന് വഴിയൊരുക്കിയത്. അബാര്‍ക്കയുടെ പാസ് സ്വീകരിച്ച ആന്ദ്രേ ഗോമസ് ജര്‍മന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു.1-1.

ലീഡ് നേടാന്‍ പൊരുതിയ ജര്‍മനി അവസാന നിമിഷങ്ങളില്‍ ലക്ഷ്യം കണ്ടു. കോസ്റ്ററിക്കയുടെ ഫെര്‍നാന്‍ ഫെറോണ്‍ പന്ത് അടിച്ചകറ്റുന്നതില്‍ പരാജയപ്പെട്ടാണ് ജര്‍മനിക്ക് തുണയായത്. ഫെറോണിന്റെ കാലുകള്‍ക്കിടയിലൂടെ നീങ്ങിയ പന്ത് നേരെ നോവയുടെ ബൂട്ടിലെത്തി. അനായസം നോവ അത് കോസ്റ്ററിക്കയുടെ വലയിലേക്ക് കടത്തിവിട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.