Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കളി വിരസം; ജയം ബ്രസീലിനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 08:15 am IST
inSports

കൊച്ചി: ക്ലാസിക്ക് പോരാട്ടം പ്രതീക്ഷിച്ച കൊച്ചിയിലെ കാണികള്‍ നിരാശരായി. ശരാശരി നിലവാരം പുലര്‍ത്തിയ ബ്രസീല്‍- സ്‌പെയില്‍ മത്സരത്തില്‍ കാനറിക്കുഞ്ഞുങ്ങള്‍ വിജയം പിടിച്ചെടുത്തു- ഒന്നിനെതിരെ രണ്ടു ഗോളകുകള്‍ക്ക്. ഇരുപകുതികളിലും ആദ്യത്തെ കുറച്ചു സമയഴമൊഴിച്ചാല്‍ ബ്രസീലിനായിരുന്നു മുന്‍തൂക്കം.

നാലാം മിനിറ്റില്‍ സ്‌പെയിന്‍ ലീഡ് നേടിയെന്നു തോന്നിച്ചു. എന്നാല്‍ ബ്രസീലിയന്‍ ഗോളി ഗബ്രിയേല്‍ ബ്രസാവോയുടെ മികച്ച പ്രകടനം കാനറികളെ രക്ഷിച്ചു. ഫെറാന്‍ ടോറസ് വലതു വിംഗില്‍ക്കൂടി മൂന്നേറിയ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് മുഹമ്മദ് മുഖ്‌ലിസ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി.

ഈ ആശ്വാസത്തിന് രണ്ട് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഗോളിന് വഴിവെച്ചത് ഫെറാന്‍ ടോറസിന്റെ നീക്കം. പന്തുമായി വലതുവിംഗില്‍ക്കൂടി കുതിച്ചുകയറിയശേഷം ബോക്‌സിലേക്ക് നല്‍കിയ ക്രോസ് വലയിലേക്ക് തിരിച്ചുവിടാന്‍ മുഹമ്മദ് മുഖ്‌ലിസും രക്ഷപ്പെടുത്താന്‍ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ വെസ്‌ലിയും കാല്‍നീട്ടിയെങ്കിലും പന്ത് ബ്രസീലിയന്‍ താരത്തിന്റെ കാലില്‍ത്തട്ടി വലയിലെത്തി.

തുടര്‍ന്ന് ബ്രെന്നറും പൗളീഞ്ഞോയും ലിങ്കണും ഉള്‍പ്പെട്ട താരനിര മികച്ച മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു. വിംഗുകളിലൂകെയുള്ള ആക്രമണങ്ങളാണ് അവര്‍ കൂടുതലും നടത്തിയത്. 17-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് പൗളീഞ്ഞോയുടെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്ത്. തൊട്ടുപിന്നാലെ നല്ലൊരു മൂന്നേറ്റത്തിനൊടുവില്‍ ബ്രണ്ണറുടെ ഷോട്ടും നേരിയ വ്യത്യാസത്തിന് പുറത്തേയ്‌ക്ക് പറന്നു.

20-ാം മിനിറ്റില്‍ വെസ്‌ലിയുടെ ഗോള്‍ ശ്രമവും പാഴായി. രണ്ട് മിനിറ്റിനുശേഷം അലന്റെ ഷോട്ട് സ്പാനിഷ് ഗോളി രക്ഷപ്പെടുത്തി. 34-ാം മിനിറ്റില്‍ പരിക്കേറ്റ മാത്യു മോറെക്ക് പകരം വിക്ടര്‍ പെരിയയെ സ്പാനിഷ് കോച്ച് കളത്തിലിറിക്കി.

38-ാം മിനിറ്റില്‍ ബ്രസീല്‍ സമനില ഗോള്‍ നേടി. അലന്‍ സൗസ ഇടതുവിംഗില്‍ക്കൂടി മൂന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷം നല്‍കിയ ക്രോസ് ആദ്യ അവസരത്തില്‍ കണക്ട് ചെയ്യാന്‍ ലിങ്കണ് കഴിഞ്ഞില്ല. പന്ത്് തട്ടിയകറ്റുന്നതില്‍ സ്‌പെയിന്‍ ഗോള്‍കീപ്പര്‍ ആല്‍വാരോയും വിജയിച്ചില്ല. പന്ത് വീണ്ടും ലിങ്കന്റെ കാല്‍ക്കല്‍.

ഇത്തവണ ലക്ഷ്യം പിഴക്കാതെ പന്ത് വലയിലെത്തിക്കാന്‍ ലിങ്കണ് പ്രയാസപ്പെടേണ്ടിവന്നില്ല. 38-ാം മിനിറ്റില്‍ സ്‌പെയിന്‍ ഒരു അവസരം സൃഷ്ടിച്ചെങ്കിലും ഫെറാന്‍ ടോറസിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്ത്. പിന്നീട് രണ്ട് മിനിറ്റ് പരിക്കുസമയത്ത് ബ്രസീല്‍ ലീഡ് നേടി. ബോക്‌സിലേക്ക്് ഉയര്‍ത്തിക്കിട്ടിയ പന്ത് പൗളീഞ്ഞോ സ്പാനിഷ് ഗോളിയുടെ തലയ്‌ക്ക് മുകളിലൂടെ വലയിലേക്ക് കോരിയിട്ടു (2-1).

രണ്ടാം പകുതിയില്‍ സമനില ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ സ്‌പെയിന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 51-ാം മിനിറ്റില്‍ ടോറസ് നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും ബ്രസീല്‍ പ്രതിരോധം അവസരത്തിനൊത്തുയര്‍ന്ന് അപകടം ഒഴിവാക്കി. തുടര്‍ന്നും ബ്രസീല്‍ ഗോള്‍മുഖത്ത് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയ സ്‌പെയിന്‍ തുടര്‍ച്ചയായി അഞ്ച് കോര്‍ണറുകള്‍ നേടി.

എന്നിട്ടും സമനിലഗോള്‍ അവരില്‍ നിന്ന് അകന്നുനിന്നു. 57-ാം മിനിറ്റില്‍ ആല്‍വാരോ ഗാര്‍ഷ്യക്ക് പകരം അലോണ്‍സോ ലാറയെ സ്‌പെയിനും വിക്ടര്‍ ബോബ്‌സിന് പകരം റോഡ്രിഗോ ഗുത്തിനെ ബ്രസീലും കളത്തിലെത്തിച്ചു. 62-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി പുറത്തെടുത്തു.

ബ്രസീലിന്റെ അലനാണ് ബുക്കിങ്ങ് ലഭിച്ചത്. 64-ാം മിനിറ്റില്‍ ലൂകാസ് ഹാള്‍ട്ടറിനെ പിന്‍വലിച്ച് മാത്തേയൂസ് സ്‌റ്റോക്കിയെയും 71-ാവം മിനിറ്റില്‍ ബ്രണ്ണര്‍ക്ക് പകരം വിടിഞ്ഞോയെയും ബ്രസീല്‍ കളത്തിലിറക്കി. 65-ാം മിനിറ്റില്‍ ടോറസ് പായിച്ച ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പറന്നു. 70-ാം മിനിറ്റില്‍ ബ്രസീലിന് ഫ്രീകിക്ക്. കിക്കിനൊടുവില്‍ സ്പാനിഷ് ബോക്‌സില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് വലയില്‍ കയറിയെങ്കിലും റഫറി ഫൗള്‍ വിളിച്ചു.

73-ാം മിനിറ്റില്‍ സെര്‍ജിയോ ഗോമസിന് പകരം പെഡ്രോ റൂയിസിനെ സ്പാനിഷ് കോച്ച് കളത്തിലിറക്കി. 88-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ നല്ലൊരു അവസരം ബ്രസീലിന് ലഭിച്ചെങ്കിലും സ്പാനിഷ് ഗോളി നല്ല രീതിയല്‍ില്‍ പന്ത് രക്ഷപ്പെടുത്തി.

അവസാന മിനിറ്റുകളില്‍ ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ വീഴാതിരുന്നതോടെ ജയം ബ്രസീലിന് സ്വന്തമായി. വിജയത്തോടെ ബ്രസീലിന് മൂന്ന് പോയിന്റായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.