Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം: സംസ്ഥാനതല എക്‌സിബിഷന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 01:06 am IST
inKannur

 

കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച -മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം-സംസ്ഥാനതല എക്‌സിബിഷന് കളക്ടറേറ്റില്‍ തുടക്കമായി. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യം എന്ന വിപത്തിനെതിരെ കൂട്ടായ്‌മയിലൂടെ നേരിടണമെന്ന് മേയര്‍ പറഞ്ഞു. പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റ് സ്ഥാപിക്കുന്നതിലൂടെ പ്ലാസ്റ്റിക് വൃത്തിയാക്കി സംസ്‌കരിക്കാന്‍ കഴിയും. എന്നാല്‍, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂനിറ്റ് സ്ഥാപിക്കുമ്പോള്‍ ജനങ്ങള്‍ അന്ധമായി എതിര്‍ക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. മികച്ച മാലിന്യസംസ്‌ക്കരണ സംവിധാനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഓപണ്‍ ഫോറം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. സ്വാപ് മേള ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയിലെ കുമളി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ അനുഭവങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസും പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതി -തെളിമ-യെക്കുറിച്ച് പ്രസിഡന്റ് സി.സത്യപാലനും വിശദീകരിച്ചു. മട്ടന്നൂര്‍ നഗരസഭ, കതിരൂര്‍ ഗ്രാമപഞ്ചായത്ത്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ മാലിന്യ സംസ്‌കരണ മാതൃകകളും അവതരിപ്പിച്ചു. ജില്ലയിലെ മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച എക്‌സിബിഷനില്‍ തലശ്ശേരി നഗരസഭയില്‍ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീന്‍, ഹൈഡ്രോളിക് ബെയില്‍ പ്രസ് എന്നിവ ശ്രദ്ധേയമായി. ശുചിത്വമിഷന്‍, റെയ്ഡ്‌കോ തുടങ്ങിയ വിവിധ ഏജന്‍സികളുടെ വര്‍ക്കിങ്ങ് മോഡലുകളും ഇരിണാവ് വീവേഴ്‌സ്, മയ്യില്‍ അപ്പാരല്‍, തളിപ്പറമ്പ് അപ്പാരല്‍, കൊട്ടിയൂര്‍ നിറവ്, ഏഴോം അപ്പാരല്‍, ഉഷസ് ടെയ്‌ലറിംഗ് എളയാവൂര്‍ എന്നിവയുടെ തുണി സഞ്ചി സ്റ്റാളുകള്‍, അഴീക്കോട് കൃഷിഭവന്റെ ട്രൈക്കോഡര്‍മ മിത്രകുമിള്‍ സ്റ്റാള്‍ എന്നിവയും ഉണ്ടായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സത്യപാലന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലിഷ ദീപക്, ക്ലീന്‍ കേരള കമ്പനി എം.ഡി കബീര്‍ ബി. ഹാറൂണ്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ബാലന്‍ മാസ്റ്റര്‍, എഡിഎം ഇ.മുഹമ്മദ് യൂസുഫ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ടി.ജി.അഭിജിത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്ത്, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍, ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദന്‍, എക്‌സിബിഷന്‍ കോ-ഓഡിനേറ്റര്‍ സി.കെ.ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ സി.പി.അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തദ്ദേശസ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, റെയ്ഡ്‌കോ, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച എക്‌സിബിഷനും സ്വാപ് മേളയും ഇന്ന് സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.