ഇരിട്ടി: ഇരിട്ടി ഉപജില്ല സ്‌കൂള്‍സ് തായ്‌ക്വാന്‍ണ്ടോ ചാമ്പ്യന്‍ഷിപ് വെളിമാനം വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇന്റര്‍ നാഷണല്‍ റഫറി രാജീവന്‍ മാണിക്കോത്ത് അധ്യഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി എം.സി.സുധീഷ്, കായികാദ്ധ്യാപിക ബിന്നി ജോസഫ്, പ്രേമന്‍, റഫറിമാരായ എ.ടി.ഷെക്കീബ്, ഷഹബാസ്, ഷുഹൈബ് ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു.
















