Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനരക്ഷാ യാത്രയ്‌ക്ക് വിപുലമായ ഒരുക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 10:49 pm IST
inKottayam

കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര 12ന് ജില്ലയില്‍ എത്തിച്ചേരും. രാവിലെ ജില്ലാ അതിര്‍ത്തിയായ നീര്‍പ്പാറയില്‍നിന്ന് യാത്രയെ വരവേല്‍ക്കും. കടുത്തുരുത്തിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിന് ശേഷം ഉച്ചയ്‌ക്ക് 2ന് യാത്ര ഏറ്റുമാനൂരില്‍ എത്തിച്ചേരും. 2.30ന് ഏറ്റുമാനൂര്‍, പാല, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പദയാത്ര ആരംഭിക്കും.

വൈകിട്ട് 4ന് നെഹ്രു സ്റ്റേഡിയത്തിന് സമീപമുള്ള സമ്മേളന നഗരിയില്‍ യോഗംതുടങ്ങും. ആറ് മണിയോടെ പദയാത്ര എത്തിച്ചേരും. സമ്മേളനത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ്് മന്ത്രി ഡോ. മഹേഷ് ശര്‍മ്മ, ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവര്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.13ന് യാത്ര കുമരകം വഴി ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും.

യാത്രയെ വരവേല്‍ക്കാന്‍ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. നിയോജകമണ്ഡലം പഞ്ചായത്ത് തല യോഗങ്ങള്‍ 30ന് പൂര്‍ത്തിയായി. ഒക്ടോബര്‍ 4, 5 തീയതികളിലായി ജില്ലയിലെ 1162 ബൂത്തുകളില്‍ പ്രവര്‍ത്തക സമ്മേളനങ്ങള്‍ നടത്തി.

ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാര്‍ നയിക്കുന്ന വിളംബര പദയാത്രകള്‍ നടന്നുവരുകയാണ്. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമാരനല്ലൂരില്‍നിന്നും കോട്ടയത്തേക്ക് വിളംബര പദയാത്ര നടത്തി. ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍നിന്നും കോട്ടയത്തേക്ക് 9ന് വിളംബര പദയാത്ര സംഘടിപ്പിക്കും. 8ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റുമാര്‍ നയിക്കുന്ന പദയാത്രകള്‍ എല്ലാ മണ്ഡലങ്ങളിലും നടക്കും. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ 10ന് സ്വച്ഛഭാരതിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 11ന് അനാഥര്‍ക്ക് കിടക്കയും പുതപ്പും വിതരണവും നടത്തും. നിരാലംബരെ കണ്ടെത്തി ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് ചങ്ങനാശ്ശേരിയില്‍ തുടക്കമിട്ടു.

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ 37 കര്‍ഷക സദസ്സുകള്‍ സംഘടിപ്പിച്ചു. 9, 10 തീയതികളില്‍ നാടന്‍ കലാജാഥകള്‍ സംഘടിപ്പിക്കും. ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പരിചമുട്ടുകളി, ദംകളി, വാഹന പ്രചാരണം നടത്തും. പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ 10ന് വൈക്കത്തുനിന്നും കോട്ടയത്തേക്ക് വാഹനപ്രചരണ ജാഥ. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ 9ന് ഇരുചക്ര വാഹന റാലി എന്നിവ സംഘടിപ്പിക്കും.

പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, ഇന്റലക്ച്വല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ എം.ആര്‍. അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.