Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഷോപ്പിങ് കോംപ്ലക്‌സിന് തീപിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 09:50 pm IST
inErnakulam

തൃപ്പൂണിത്തുറ: നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിന്റെ രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന മുറിക്കു തീപിടിച്ചു. മൂന്നു ബൈക്കു കത്തി നശിച്ചു. ഒരു കാര്‍ ഭാഗീകമായി കത്തിനശിച്ചു. മണിക്കൂറുകളോളം നഗരത്തില്‍ രൂക്ഷഗന്ധവും കണ്ണെരിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടു.

നഗരസഭയുടെ ഷോപ്പിങ് കോംപ്ലസിലെ സി ബ്ലോക്കിലെ കട പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 2.45ന് രൂക്ഷമായ ഗന്ധമുണ്ടായെങ്കിലും എവിടെന്നാണെന്ന് വ്യക്തമായിരുന്നില്ല. കറുത്ത പുക ഉയരാന്‍ തുടങ്ങിയതോടെ ജനം പരിഭ്രാന്തരായി. മുറിയുടെ ഷട്ടര്‍ താഴിട്ടു പൂട്ടിയതും അതിനുള്ളില്‍ ക്ലോറിന്‍, ഫോഗിന്‍ മരുന്നുകള്‍, ഫോഗിങ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ മാലിന്യ നിര്‍മാര്‍ജനത്തിന് നല്‍കാനുള്ള പ്ലാസ്റ്റിക് ബക്കറ്റുകള്‍ എന്നിവ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീ പിടിച്ചത്. ഓടി കൂടിയ ജനങ്ങള്‍ കത്തിക്കൊണ്ടിരുന്ന വാഹനങ്ങള്‍ വലിച്ചുമാറ്റി തീ അണച്ചു. ഷട്ടര്‍ അടഞ്ഞു കിടന്നതിനാല്‍ തീ അണയ്‌ക്കാനുള്ള ശ്രമം വിഫലമായി. ഇതിനിടയില്‍ ഷോപ്പിങ് കോംപ്ലസിലെ വാടകക്കാര്‍ എല്ലാം ഷട്ടര്‍ താഴ്‌ത്തി ഓടി രക്ഷപ്പെട്ടു.

ഷട്ടര്‍ അടഞ്ഞു കിടന്ന രാസവസ്തുക്കള്‍ സൂക്ഷിച്ച മുറിക്കുള്ളില്‍ നിന്നും ഒരു വര്‍ഷത്തിലധികമായി രൂക്ഷഗന്ധവും രാസവസ്തുക്കള്‍ ഒലിച്ചിറങ്ങുന്നുവെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നഗരസഭ അലംഭാവം കാണിക്കുകയാണുണ്ടായതെന്നും കെട്ടിടത്തിലെ കച്ചവടക്കാര്‍ പറയുന്നു. പഴക്കം ചെന്ന ക്ലോറിനും മറ്റു രാസവസ്തുക്കളും കൂടി ഉരുകി പുകഞ്ഞു തീ പിടച്ചതാണെന്നാണ് നിഗമനം.

തൃപ്പൂണിത്തുറയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് അടഞ്ഞു കിടന്ന ഷട്ടര്‍ വെള്ളം ചീറ്റിച്ചു തണുപ്പിച്ചതിനു ശേഷം പൊളിച്ചു നീക്കി. ഒരു മണിക്കൂറോളം കഠിനശ്രമം നടത്തിയാണ് നാലു ടാങ്ക് വെള്ളവും ഫോമും ഉപയോഗിച്ചാണ് തീ കൊടുത്തിയത്. തീ അണച്ചെങ്കിലും ഇപ്പോഴും നഗരത്തില്‍ കിലോമീറ്ററോളം രൂക്ഷഗന്ധവും കണ്ണെരിച്ചലും അനുഭവപ്പെട്ടു. പലരും വൈദ്യസഹായവും തേടി. തൃപ്പൂണിത്തുറ, തൃക്കാക്കര, ഗാന്ധിനഗര്‍, ബിപിസിഎല്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ യൂണിറ്റുകളാണ് തീ അണച്ചത്. ഹില്‍പാലസ് എസ്‌ഐമാരായ എസ്. സനലും വി.ബി. അനസിന്റെ നേതൃത്വത്തിലുള്ള പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കെട്ടിടത്തിലെ സുരക്ഷാസംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്നു നാട്ടുകാര്‍ പറഞ്ഞു. നഗരസഭാധ്യക്ഷ ചന്ദ്രികാദേവി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.