Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് റെഡ്കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 11:13 pm IST
inErnakulam

കളമശ്ശേരി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കിക്കോഫായതോടെ ടിക്കറ്റിനായി ആരാധകരുടെ നെട്ടോട്ടവും തുടങ്ങി. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ടോടെ ടിക്കറ്റ് വില്‍പന അവസാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് കായിക പ്രേമികളാണ് ടിക്കറ്റ് ലഭിക്കാതെ മടങ്ങിയത്.

ടിക്കറ്റ് വിതരണത്തിലുള്ള അപാകമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആരാധകര്‍ ആരോപിക്കുന്നു. ടിക്കറ്റ് വില്‍പന പൂര്‍ണമായും ഫിഫയുടെ നിയന്ത്രണത്തിലാണ്. സൗജന്യ പാസുകള്‍ ഫിഫ നേരിട്ടാണ് നിയന്ത്രിക്കുന്നത്. കാണികളുടെയെണ്ണം നിയന്ത്രിക്കുന്നതിനുവേണ്ടിയാണിത്. വ്യാഴാഴ്ച ആകെ ഇരുന്നൂറോളം ടിക്കറ്റ് മാത്രമാണ് വില്‍പ്പന നടത്തിയത്. വില്‍പ്പന തുടങ്ങിയ ഉടന്‍ തന്നെ വിറ്റുതീരുകയും ചെയ്തു. മത്സരത്തിന്റെ തലേദിവസം വരെ ടിക്കറ്റ് വില്‍പ്പനയുണ്ടാകുമെന്നാണ് ഫിഫ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ സംഘാടകര്‍ വിശദീകരണം നല്‍കുന്നില്ല. 42,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തിന്റെ ശേഷി 32,000 ആക്കി ഫിഫ നിജപ്പെടുത്തിയിരുന്നു. സുരക്ഷ കാരണങ്ങള്‍ കാരണമാണ് സ്റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി കുറച്ചതെന്ന് കരുതുന്നത്. എന്നാല്‍ ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് വേദിയായ കൊച്ചിയില്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് സീറ്റിങ് പരിധി നിശ്ചയിച്ചതെന്നും വ്യക്തമല്ല. ഐഎസ്എല്‍ മത്സരങ്ങള്‍ക്കിടയില്‍ ഇതുവരെ കാര്യമായ അക്രമസംഭവങ്ങളും കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് കൗണ്ടറിലൂടെ ടിക്കറ്റ് നല്‍കുന്നത്. ആദ്യ ദിവസത്തെ മത്സരങ്ങളുടെ ടിക്കറ്റ് വിറ്റുകഴിഞ്ഞു. ഇനിയുള്ളത് 10, 13 തീയതികളിലെ മത്സരങ്ങളുടെ ടിക്കറ്റ് മാത്രമാണെന്നും ഫിഫ അധികൃതര്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.