Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഫ്‌ളാറ്റ് നിര്‍മ്മാതാവ് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 11:09 pm IST
inErnakulam

കാക്കനാട്: ഫ്‌ളാറ്റ് സമുച്ചയത്തിലെ കക്കൂസ് മാലിന്യം ഇടച്ചിറ തോട്ടിലേക്ക് ഒഴുക്കുന്നതിനെതിരെയുള്ള പരാതിയില്‍ ഫ്ളാറ്റ് നിര്‍മ്മതാവിനോട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമീഷന്‍. ഇന്‍ഫോപാര്‍ക്കിനു സമീപമുള്ള ഒലീവ് ഫ്ളാറ്റ് കോംപ്ലക്സ് ഉടമയോടാണ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി. എന്‍. പ്രതാപന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

മുഴുവന്‍ ഫ്ളാറ്റുകളും വില്‍പ്പന നടത്തിയതിനാല്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ പ്രശ്നം പരിഹരിക്കുന്നില്ലെന്നാണ് താമസക്കാരുടെ പരാതി. എന്നാല്‍ ഫ്ളാറ്റുകള്‍ മുഴുവന്‍ വില്‍പ്പന നടത്തിയതിനാല്‍ റെസിഡന്റ് അസോസിയേഷനാണ് മാലിന്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് കെട്ടിട നിര്‍മ്മാതാവിന്റെ വാദം.

9,17 നിലകളുള്ള അഞ്ച് ഫ്ളാറ്റുകളിലും 21 വില്ലകളിലുമായി രണ്ടായിരത്തിലധികം ആളുകള്‍ താമസിക്കുന്ന സമുച്ചയങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം ഇടച്ചിറ തോട്ടിലും പരിസര പ്രദേശങ്ങളിലേക്കാണ് തുറന്ന് വിട്ടുന്നത്. കെട്ടിട സമുച്ചയങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതാണ് മാലിന്യം പൊതുസ്ഥങ്ങളിലേക്ക് ഒഴുകാന്‍ കാരണം. പൊട്ടിപൊളിഞ്ഞ് കിടക്കുന്ന സ്വീവേജ് പ്ലാന്റ് പുതുക്കി പണിയാന്‍ 20 ലക്ഷം രൂപ വേണ്ടി വരുമെന്ന് റെസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ സ്വീവേജ് പ്ലാന്റ് പുതുക്കി പണിയാനുള്ള ഒരു വിഹിതം നല്‍കാമെന്ന നിലപാടിലാണ് നിര്‍മ്മാതാവ്.

കെട്ടിട സമുച്ചയങ്ങളിലെ കോമ്പൗണ്ടില്‍ നിന്നും കാന നിര്‍മ്മിച്ചാണ് സെപ്റ്റിക് ടാങ്ക് മാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴുക്കുന്നത്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഫ്ളാറ്റിലെ മലിനജലം മുഴുവന്‍ ശുദ്ധീകരിക്കാന്‍ ശേഷിയില്ലാത്തവയാണ് സ്ഥാപിച്ചിരുന്നതെന്നാണ് പരാതി. സെപ്റ്റിക് ടാങ്കുകള്‍ പലതും പൊട്ടിയൊലിച്ച് മാലിന്യം അടുത്ത പറമ്പുകളിലേക്കും പരിസരത്തും വ്യാപിച്ചുകിടക്കുന്നതായി മുമ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.