Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തുടക്കം തോല്‍വിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 10:52 pm IST
inSports

ന്യൂദല്‍ഹി: ചരിത്രം കുറിച്ച് അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ അരങ്ങേറിയ ഇന്ത്യന്‍ യുവനിരയുടെ തുടക്കം തോല്‍വിയോടെ. എതിരാളികളായ അമേരിക്കയുടെ പേരും പെരുമയും നോക്കാതെ ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി വാശിയോടെ പൊരുതിയ ഇന്ത്യ 3-0നാണ് പരാജയപ്പെട്ടത്.

അമേരിക്കക്കായി 29-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ജോഷ് സെര്‍ജന്റും 51-ാം മിനിറ്റില്‍ ക്രിസ് ഡര്‍ക്കിനും 84-ാം മിനിറ്റില്‍ കാള്‍ട്ടണുമാണ് ഗോള്‍ നേടിയത്. ടീമിലെ ഏക മലയാളി താരമായ കെ.പി. രാഹുലും ചരിത്രത്തിന്റെ ഭാഗമായി ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

എന്നാല്‍ ഗോള്‍ നില സൂചിപ്പിക്കും പോലെയായിരുന്നില്ല ഇന്ത്യയുടെ കളി. പ്രത്യേകിച്ചും രണ്ടാം പകുതിയില്‍. കളിയുടെ തുടക്കത്തില്‍ അമേരിക്കയ്‌ക്കാണ് ആദ്യ അവസരം. എന്നാല്‍ അഞ്ചാം മിനിറ്റില്‍ ലഭിച്ച അവസരം മുതലാക്കാന്‍ അവര്‍ക്കായി.

ജോഷ് സെര്‍ജന്റിനെ ഷോട്ട് നേരെ ഇന്ത്യന്‍ ഗോളി ധീരജിന്റെ കൈകളില്‍. 25-ാം മിനിറ്റിലാണ് ഇന്ത്യയുടെ നല്ലൊരു ആക്രമണം നടന്നത്. എന്നാല്‍ അനികേതിന്റെ മുന്നേറ്റം യുഎസ് പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു. 28-ാം മിനിറ്റില്‍ അമേരിക്കയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി. ബോക്‌സിനുള്ളില്‍ വച്ച് ജിതേന്ദ്രസിങ് ജോഷ് സെര്‍ജന്റിനെ വീഴ്‌ത്തിയതിനാണ് സ്‌പോട്ട് കിക്ക്. കിക്കെടുത്ത സെര്‍ജന്റ് ഇന്ത്യന്‍ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. 40-ാം മിനിറ്റില്‍ മറ്റൊരു അവസരം ഇന്ത്യക്ക് ലഭിച്ചെങ്കിലും കോമള്‍ തട്ടലിന്റെ ക്രോസ് കണക്ട് ചെയ്യാന്‍ അനികേതിന് കഴിഞ്ഞില്ല. ഈ ഒരു ഗോളിന് ആദ്യ പകുതിയില്‍ അവര്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെര്‍ജന്റിന്റെ മറ്റൊരു ശ്രമവും ഇന്ത്യന്‍ ഗോളി രക്ഷപ്പെടുത്തി. 51-ാം മിനിറ്റില്‍ രണ്ടാം തവണയും ഇന്ത്യന്‍ വല കുലുങ്ങി. ഒരു കോര്‍ണര്‍ കിക്കിനൊടുവില്‍ ക്രിസ് ഡര്‍ക്കിനാണ് ലക്ഷ്യം കണ്ടത്. നാല് മിനിറ്റിനുശേഷം ഇന്ത്യയുടെ കോമള്‍ തട്ടലിന് ലഭിച്ച സുവര്‍ണ്ണാവസരം ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്കടിച്ചു. 83-ാം മിനിറ്റില്‍ ഇന്ത്യയുടെ മറ്റൊരു അവസരം ക്രോസ് ബാറില്‍ത്തട്ടി തെറിച്ചു. കോമള്‍ എടുത്ത കോര്‍ണര്‍ അന്‍വര്‍ അലി പോസ്റ്റിലേക്ക് തിരിച്ചുവിട്ടതാണ് ക്രോസ്ബാറില്‍ തട്ടിതെറിച്ചത്. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നാം തവണയും ഇന്ത്യന്‍ വല കുലുങ്ങി.

സ്വന്തം പകുതിയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി മുന്നേറിയ ആന്‍ഡ്രൂ കാര്‍ലെട്ടോണ്‍ ഗോളിയെയും മറികടന്ന് വലയിലെത്തിച്ചു (3-0). വിജയത്തോടെ മൂന്ന്‌പോയിന്റുമായി അമേരിക്ക ഗ്രൂപ്പില്‍ ഒന്നാമത്. കൊളംബിയയെ തോല്‍പ്പിച്ച ഘാനക്കും മൂന്ന് പോയിന്റുണ്ടെങ്കിലും രണ്ടാമത്.

9ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ കൊളംബിയയെ നേരിടും.

പരാഗ്വെക്ക് ജയം

ഗ്രൂപ്പ് ബിയില്‍ മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ പരാഗ്വെക്ക് ജയം. ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ ശക്തികളായ മാലിയെയാണ് തോല്‍പ്പിച്ചത്.

അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ പരാഗ്വെക്കായി 12-ാം മിനിറ്റില്‍ അന്റോണിയോ ഗലീനോ, 17-ാം മിനിറ്റില്‍ ലിയനാര്‍ഡോ സാഞ്ചസ്, 55-ാം മിനിറ്റില്‍ ഫ്രാന്‍സിസ്‌കൊ റോഡ്രിഗസ് എന്നിവര്‍ ലക്ഷ്യം കണ്ടു. മാലിക്കായി 20-ാം മിനിറ്റില്‍ ഹാജി ഡ്രെയ്ന്‍, 34-ാം മിനിറ്റില്‍ ലസ്സാനെ എന്നിവര്‍ മാലിയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.