Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കാട്ടാനകള്‍ കാടിറങ്ങുന്നത് പതിവായി ശബരിമല തീര്‍ത്ഥാടകരുടെ കാനനയാത്ര കഠിനമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 10:44 pm IST
inKottayam

കാഞ്ഞിരപ്പള്ളി: മണ്ഡലകാലമടുത്തിട്ടും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ എരുമേലി സന്നദ്ധമായില്ല. മാലിന്യപ്രശ്‌നത്തിനും ഗതാഗതക്കുരുക്കിനുമൊപ്പം കാട്ടാനകളും ഇത്തവണ വില്ലനാണ്.

കരിമലത്താഴ്‌വരയിലാണ് മുന്‍പ് കാട്ടനയെപേടിച്ച് തീര്‍ത്ഥാടകര്‍ നടക്കേണ്ടി വന്നിരുന്നത്. എന്നാല്‍ ഇത്തവണ ശബരിമല കാനനപാതയുടെ തുടക്കം മുതല്‍ കാട്ടാനകളെ പേടിക്കേണ്ടിയിരിക്കുന്നു. ഇരുമ്പൂന്നിക്കര ഭാഗത്ത് ആനക്കൂട്ടമെത്തുന്നത് പതിവായതോടെ ഇവിടെ ആളുകള്‍ക്ക് രാത്രിയില്‍ പുറത്തിറങ്ങാന്‍ ഭയമാണ്.

ആനകള്‍ക്കു പുറമെ കാട്ടുപോത്തും പന്നിയും ഇവരുടെ കൃഷി നശിപ്പിക്കാനെത്താന്‍ തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ വര്‍ഷം ആനയിറങ്ങിയതിനെത്തുടര്‍ന്ന് കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ യാത്ര രാത്രി കാലങ്ങളില്‍ നിരോധിച്ചിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലായി ആനകള്‍ ഇത്തവണ നാട്ടിലേക്കിറങ്ങി. ഒരു കുട്ടിയാനയടക്കം ഏഴ് ആനകള്‍ സ്ഥിരമായി എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പരാതികള്‍ ഏറെയുണ്ടായിട്ടും തീര്‍ത്ഥാടനകാലമടുത്തിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ ജനപ്രതിനിധികള്‍ക്കും ആക്ഷേപമുണ്ട്.

കാട്ടുമൃഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കണമെന്ന് വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ്. ഈ ആവശ്യമുന്നയിച്ച് പല തവണ നിവേദനം നല്‍കിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. വനാതിര്‍ത്തി പ്രദേശമായ തുമരംപാറ, കൊപ്പം, എലിവാലിക്കര, പുലിക്കുന്ന്, കാളകെട്ടി, എരുത്വാപ്പുഴ, തുലാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനകള്‍ കൂട്ടത്തോടെയെത്തിയിരുന്നു. ചില പ്രദേശങ്ങളില്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി രാവും പകലും പതിവു പോലെ കാട്ടാനയെത്തുന്നതോടെ ഇരുമ്പൂന്നിക്കര മേഖല ഭീതിയിലാണ്. തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിനു മുന്‍പ് വനാതിര്‍ത്തിയില്‍ സൗരോര്‍ജ വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എരുമേലിയില്‍ നിന്ന് തുടങ്ങുന്ന കാനനപാത പേരൂര്‍തോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ് വഴിയാണ് പോകുന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാലിന്യ സംസ്‌കരണ സംവിധാനം എരുമേലി പഞ്ചായത്തിനില്ല. മാലിന്യ നിര്‍മാര്‍ജനത്തിന് കാലപ്പഴക്കം കൊണ്ട് തകര്‍ന്നുവീണ കൊടിത്തോട്ടം റോഡിലെ പ്ലാന്റും സംസ്‌കരണ മാര്‍ഗം ആവിഷ്‌കരിച്ചിട്ടില്ലാത്ത കമുകിന്‍കുഴിയിലെ യൂണിറ്റുമാണ് നിലവിലുളളത്. കമുകിന്‍ കുഴിയിലെ മാലിന്യ നിക്ഷേപത്തിന് നാട്ടുകാര്‍ എതിരാണ്. പേട്ടക്കവലയില്‍ ക്ഷേത്രത്തിലേക്കും നൈനാര്‍ ജുംഅ മസ്ജിദിലേക്കും റോഡ് മുറിച്ചുകടന്നുവേണം തീര്‍ത്ഥാടകരെത്താന്‍. ഇവിടെ തിക്കും തിരക്കും ഗതാഗതസ്തംഭനവും ഒഴിവാക്കാന്‍ താത്ക്കാലിക മേല്‍പ്പാലമെങ്കിലും നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

Kerala

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

India

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

Kerala

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

പുതിയ വാര്‍ത്തകള്‍

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.