Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബൈക്കിലെത്തി മാലപൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച രണ്ടംഗ സംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 09:00 pm IST
inKannur

ഇരിട്ടി: ബൈക്കിലെത്തി യുവതിയുടെ കഴുത്തിലെ മാലമോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച രണ്ടംഗസംഘം മുഴക്കുന്ന് പോലീസിന്റെ പിടിയിലായി. ശിവപുരം സ്വദേശികളായ റസീന മന്‍സിലില്‍ പി.ബഷീര്‍(34), സുനൈന മന്‍സിലില്‍ ഒമ്പാന്‍ അബ്ദുള്‍ റഹിമാന്‍ (38) എന്നിവരാണ് മുഴക്കുന്ന് എസ്‌ഐ പി.രാജേഷിന്റേയും സംഘത്തിന്റെയും പിടിയിലായത്. മുഴക്കുന്ന് കടുക്കാപാലത്ത് വെച്ചായിരുന്നു സംഭവം. ഇരിട്ടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉഷ എന്ന യുവതി ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകവേ ബൈക്കിലെത്തിയ സംഘം കഴുത്തിലെ മാല വലിച്ചുപൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

വൈകുന്നേരം മുതല്‍തന്നെ ഈ സംഘം ഈ മേഖലയില്‍ കറങ്ങി നടന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക് അവസരം ഒത്തുകിട്ടാഞ്ഞതിനെത്തുടര്‍ന്ന് കടുക്കാപ്പാലത്തേക്ക് വരികയായിരുന്ന ബസ്സിന് പിറകേ സഞ്ചരിച്ച് കടുക്കാപ്പാലം ബസ് സ്റ്റോപ്പിന് സമീപം മാറി നില്‍ക്കുകയും ബസ്സിറങ്ങി വീട്ടിലേക്ക് പോകാന്‍ തുടങ്ങിയ യുവതിയുടെ കഴുത്തില്‍ നിന്നും മാല പറിച്ച് പൊട്ടിച്ച് കടന്നു കളയുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. മാല പൊട്ടിക്കുന്നതിന് മുന്‍പ് ബൈക്കോടിച്ചിരുന്ന അബ്ദുള്‍ റഹിമാന്‍ യുവതിയോട് എന്തോ ചോദിക്കുകയും ഇതിനിടയില്‍ പിന്നിലിരുന്നിരുന്ന ബഷീര്‍ മാല പിടിച്ചു പൊട്ടിക്കുകയുമായിരുന്നു. ബഹളംവെച്ച യുവതിയില്‍ നിന്നും വിവരമറിഞ്ഞ നാട്ടുകാര്‍ ഉടനെ പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ചുവന്ന ഷര്‍ട്ടിട്ട തടിച്ച ആളാണ് ബൈക്ക് ഓടിച്ചിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടനെ തന്നെ പരിശോധനക്കിറങ്ങിയ പോലീസ് സംഘം അതിവേഗത്തില്‍ ബൈക്കോടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഇവരെ തടഞ്ഞിട്ട് പിടികൂടുകയായിരുന്നു. പോലീസിന്റെ പിടിയില്‍ നിന്നും കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിടിക്കൂടുന്നതില്‍ നാട്ടുകാരും ഏറെ സഹായിച്ചതായി പോലീസ് പറഞ്ഞു. ഇവരില്‍ പിന്നിലിരിക്കുകയായിരുന്ന ബഷീറിന്റെ പാന്‌സിന്റെ പോക്കറ്റില്‍ നിന്നും യുവതിയില്‍ നിന്നും പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാല പോലീസ് കണ്ടെടുത്തു.

മോഷണം നടന്ന് പതിനഞ്ച് മിനുട്ടിനുള്ളില്‍ തന്നെ പൊലീസിന് പ്രതികളെ പിടിക്കാനായി എന്നത് മുഴക്കുന്ന് പൊലീസിന് അഭിമാനാര്‍ഹമായി. പ്രതികള്‍ എന്തിനുവേണ്ടിയാണ് മുഴക്കുന്നില്‍ എത്തിയതെന്നും സമാനമായ മറ്റ് കേസ്സുകള്‍ ഏതെങ്കിലും പോലീസ് സ്‌റ്റേഷനുകളില്‍ നിലവില്‍ ഉണ്ടോ എന്നും മറ്റും പോലീസ് പരിശോധിച്ച് വരികയാണ്. എസ്‌ഐ രാജേഷിന് പുറമേ അഡീഷണല്‍ എസ്‌ഐ പി.ജോസഫ്, സീനിയര്‍ സിപിഒ ബിജു വാകേരി, സിപിഒ ശിഹാബുദ്ദീന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ആവശ്യമായ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.