ഇരിണാവ്: ഇരിണാവ് ഇല്ലിപ്പുറം പുതിയഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രകമ്മറ്റി കണ്ണപുരം പോലീസില്‍ പരാതി നല്‍കി.