Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രാണശക്തിയുടെ പ്രയോഗം 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 08:29 pm IST
inSamskriti

ശിവ-ശക്തികള്‍ എപ്രകാരം മനുഷ്യശരീരത്തിലും പ്രപഞ്ചത്തിലും ബന്ധപ്പെട്ടുനില്‍ക്കുന്നുവെന്നു കണ്ടുകഴിഞ്ഞു. ഇനി ഈ ശക്തിവിശേഷത്തെ എങ്ങനെ പ്രത്യക്ഷത്തില്‍, മനുഷ്യരുടെ ദൈനംദിനാവശ്യങ്ങള്‍ക്കും രോഗനിവാരണത്തിനും, കാര്യസാധ്യങ്ങള്‍ക്കും ഉപയുക്തമാക്കാമെന്നു ചിന്തിക്കാം. വൃഷ്ടി (വ്യക്തി)ശരീരത്തിലും സമഷ്ടിയായ പ്രപഞ്ചത്തിലും നിറഞ്ഞുനില്‍ക്കുന്ന, സക്രിയവും സമര്‍ത്ഥവുമായ സൂക്ഷ്മശക്തി വിശേഷത്തെ, ഭൗതികതലത്തില്‍ ഉപയോഗപ്പെടുത്തുവാനുള്ള വിദ്യയാണ് ”പ്രാണശക്തിഹീലിംഗ്.” ചികിത്സ എന്ന പദംകൊണ്ട് അര്‍ത്ഥം പൂര്‍ണ്ണമാക്കാനാകാത്തതിനാലാണ് ഹീലിംഗ് എന്നുപയോഗിച്ചത്.

രോഗചികിത്സ മാത്രമല്ലാത്തതിനാല്‍, മറ്റു കാര്യ സാദ്ധ്യങ്ങളും ഹീലിങ്ങിന്റെ പദവിയില്‍ വരുന്നതാണ്.ശ്രീബുദ്ധന്റെ വരദാനംബുദ്ധഭഗവാന്റെ, മനുഷ്യരുടെ കഷ്ടതകളെയും ദുരിതങ്ങളെയും എപ്രകാരം നിവാരണം ചെയ്യാമെന്നുള്ള ചിന്തയില്‍നിന്നും ഉരുത്തിരിഞ്ഞതാണ് ”പ്രാണശക്തി ചികിത്സ” എന്നത്. ബുദ്ധസന്യാസിമാരുടെ നിര്‍വാണംവരെയുള്ള പതിനൊന്നിന സാധനകളുടെ ആദ്യ തലത്തില്‍, ശാരീരികവും മാനസികവും വൈകാരികവുമായ ശുദ്ധീകരണത്തിനുള്ള സാധനാമുറകളെ മനുഷ്യരാശിയുടെ ശുദ്ധീകരണത്തിനും രോഗചികിത്സയ്‌ക്കുമായി വിനിയോഗിക്കുവാന്‍ അദ്ദേഹം ശിഷ്യന്മാരെ പരിശീലിപ്പിച്ചു.

പ്രാണശക്തി ചികിത്സയെന്ന നിലയില്‍ അവര്‍ ഏറെക്കാലം ഈ ചികിത്സാ സമ്പ്രദായം പിന്തുടര്‍ന്നു. സന്ന്യാസിമാരായതിനാല്‍ അവര്‍, പ്രതിഫലം കൂടാതെ, സൗജന്യമായിട്ടാണ് ഹീലിങ് നടത്തിവന്നത്. വെറുതെ കിട്ടുന്നതിനൊന്നും, എത്ര മഹത്തരമായിരുന്നാല്‍ കൂടിയും മനുഷ്യര്‍ വിലമതിക്കുകയില്ലെന്നുള്ളതൊരു സാമാന്യതത്വമാണ്. ഏറെക്കാലം കഴിഞ്ഞതോടെ ജനങ്ങള്‍ ഈ ചികിത്സയെ മാനിക്കാതെയായി. സന്യാസിമാര്‍ ഈ ചികിത്സയെ ഉപേക്ഷിക്കുകയും ചെയ്തു. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ ഈ ചികിത്സാ രീതി ഭൂമുഖത്തില്ലാതായിപ്പോയി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ജപ്പാന്‍കാരനും, ഒരു ബുദ്ധമതാനുയായിയുമായിരുന്ന (ഇതു സമര്‍ത്ഥിക്കാന്‍ കഴിയും) ഡോ. മിഖാവോ ഉസൂയി എന്ന മഹാന്‍, ഭാരതത്തില്‍ വന്ന് ഇതേപ്പറ്റി പഠനം നടത്തിയശേഷം, 21 ദിവസത്തെ കഠിനതപസ്സിലൂടെ വീണ്ടെടുത്ത് ആധുനികലോകത്തിനു പ്രദാനം ചെയ്തു.

ബുദ്ധമതത്തിലെ സംരക്ഷണത്തിന്റെ മന്ത്രമായ ”റെയ്‌കി” എന്ന നാമം, ഈ മഹത്തായ ശക്തിവിശേഷത്തിനു നല്‍കി.  അങ്ങനെ ജപ്പാനില്‍നിന്നും വന്നപ്പോള്‍ പ്രാണശക്തി റെയ്‌കിയായി.അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ വികസിതരാജ്യങ്ങള്‍ റെയ്‌കി ഹീലിങ് സിസ്റ്റത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതീന്ദ്രിയ ഉള്‍ക്കാഴ്ചയായ ‘ക്ലെയര്‍ വയന്‍സ്സ്’ ദൃഷ്ടിയിലൂടെ റെയ്‌കിയുടെ ഉറവിടം തേടിയവര്‍, പിന്നോട്ടുപിന്നോട്ടന്വേഷിച്ച് അവസാനം ചെന്നെത്തിയത് നടരാജനായ പരമശിവനിലാണ്.

ഇപ്രകാരം പ്രാണശക്തിയുടെ ഉറവിടം ശിവനിലാണെന്ന് (ശിവനെന്നാല്‍ ശക്തിയും കൂടിയത്) കണ്ടെത്തിയിട്ടുണ്ട്.ഹൈന്ദവധര്‍മ്മ ചിഹ്നങ്ങളായ ഓം, സ്വസ്ഥിക്, രാമ മുതലായ ചില ചിഹ്നങ്ങള്‍ കൂടി മറ്റുള്ളവയോടൊപ്പം റെയ്‌കിയില്‍ ഉപയോഗിക്കുന്നു. ചില ചിഹ്നങ്ങളും അതിന്റെ നാമമായ മന്ത്രങ്ങളും പ്രാണശക്തി പ്രവാഹത്തെ വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നുണ്ട്.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.