Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അധികാര വടംവലിയില്‍ ജനക്ഷേമം മറന്ന് ചെറുപുഴ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 12:57 am IST
in Kannur

ചെറുപുഴ: കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന അധികാരത്തര്‍ക്കത്തില്‍ ഒരു പക്ഷം വിജയിച്ചുവെങ്കിലും ചെറുപുഴ ബസ് സ്റ്റാന്റിലും വില്ലേജാഫീസിലമെത്തുന്നവര്‍ മൂക്കുപൊത്തി നില്‍ക്കേണ്ട അവസ്ഥ. ചെറുപുഴ ബസ്റ്റാന്റിലെ ശുചിമുറി മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ വീണ്ടും അടച്ചുപൂട്ടി. പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന ഭാഗമാണ് അടച്ചിരിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവിടെ തകരാര്‍ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികള്‍ നടന്നത്. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ പറയുകയും ചെയ്തു. എന്നാല്‍ ശുചിമുറി വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകരാറിലായിരിക്കുകയാണ്. ഒന്നര ലക്ഷം രൂപയ്‌ക്കാണ് ഈ വര്‍ഷം ശുചിമുറി ലേലം പിടിച്ചിരിക്കുന്നതെന്ന് കരാറെടുത്ത സ്ത്രീ പറഞ്ഞു. എന്നാല്‍ അത്യാവശ്യ സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

ദീര്‍ഘദൂര യാത്രക്കാരുള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ചെറുപുഴ ബസ്റ്റാന്റിലെത്തുന്നത്. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ഏക ആശ്രയമാണ് ചെറുപുഴ ബസ്റ്റാന്റിലെ ശുചിമുറി. പലപ്പോഴും ഇവിടെ നിന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. ഇത് സമീപത്തെ വ്യാപാരികള്‍ക്കും തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. 17 വര്‍ഷം മുന്‍പ് സ്വകാര്യ വ്യക്തി നിര്‍മ്മിച്ചു നല്‍കിയ കുടുസ് മുറിയാണ് ഇന്നും ഉപയോഗിക്കുന്ന്ത് പതിമൂന്ന് കോടിയോോളം വരുമാനമുള്ള പഞ്ചായത്തിന്റെ ഭരണാാാധികാരികള്‍ക്ക് നാളിതുവരെയായി നല്ലൊരു ശുചിമുറി നിര്‍മ്മിമിക്കാനായില്ല. എന്നാല്‍ കസേരകളിയും തര്‍ക്കവും ഉഷാറായി നടക്കുന്നു. ടോയ്‌ലറ്റിനു സമീപം മാലിന്യങ്ങള്‍ തള്ളുന്നതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മാലിന്യ നിക്ഷേപം തടയുന്നതിന് അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.