Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനരക്ഷായാത്ര കൊട്ടയോടി വഴി കടന്നുപോയാല്‍ ബിജെപി നേതാക്കളെ അപായപ്പെടുത്തുമെന്ന് സിപിഎം ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 12:51 am IST
in Kannur

പാനൂര്‍: ജനരക്ഷായാത്ര കൊട്ടയോടി വഴി കടന്നുപോയാല്‍ ബിജെപി നേതാക്കളുടെ ശവം വീഴുമെന്ന് സിപിഎം ഭീഷണി. സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്റെ നാട്ടില്‍ ജനരക്ഷായാത്രയുടെ ഭാഗമായി നാട്ടിയ പതാകങ്ങളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ച സിപിഎം സംഘം യാത്ര തടയുമെന്ന ഭീഷണിയുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊട്ടയോടി, പാട്യം, പൂക്കോട്, പാറാല്‍ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പതാക കെട്ടിയിരുന്നു. ജനരക്ഷായാത്ര കടന്നുപോകുന്ന പ്രദേശമാണിത്. അലങ്കരിക്കുന്ന സമയത്തു തന്നെ സിപിഎം നേതാവ് അണ്ടര്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും പരസ്യമായി പതാക നശിപ്പിക്കുകയും ചെയ്തിരുന്നു. യാത്ര കൊട്ടയോടി കടന്നു പോകില്ലെന്നും ഇതു പി.ജയരാജേട്ടന്റെ മണ്ണാണെന്നും ബിജെപി നേതാക്കളുടെ ശവം വീഴുമെന്നും നേതാക്കള്‍ ഭീഷണിയും മുഴക്കി. ആത്മസംയമനം പാലിച്ച് പ്രവര്‍ത്തകര്‍ പതാകകള്‍ കെട്ടി പോയതിനു ശേഷമാണ് നൂറോളം പതാകകളും തോരണങ്ങളും ഒരു സംഘം നശിപ്പിച്ചത്. വൈദ്യുത തൂണില്‍ സിപിഎം നേതാക്കളുടെ ഫോട്ടോയും മറ്റും പതിച്ച് ബോധപൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കാനും നീക്കം നടത്തി.

കതിരൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും കൈകൊളളാന്‍ തയ്യാറാകാതെ സിപിഎമ്മിനു വിടുപണി ചെയ്യുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. പി.ജയരാജന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശമായ ഇവിടം പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങളുടെ കേന്ദ്രമാണ്. ടിപി.ചന്ദ്രശേഖരന്‍, തൂണേരിയിലെ അസ്ലം എന്നിവരെയടക്കം നിരവധി രാഷ്‌ട്രീയ പ്രതിയോഗികളെ കൊന്നുതളളിയ സംഘമാണ് പി.ജയരാജന്റെ വീടിനു പരിസരത്തെ പ്രവര്‍ത്തകര്‍. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ഒന്നാം ബലിദാനദിനത്തില്‍ പാനൂരില്‍ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കു കല്ലെറിയുകയും അതിനു ശേഷം പാനൂര്‍ മേഖലയില്‍ ഏഴ് പേരുടെ ജീവന്‍ സംഘര്‍ഷത്തില്‍ പൊലിയുകയും ചെയ്തിരുന്നു. സ്ഥിരമായി പാര്‍ട്ടി ക്രിമിനലുകള്‍ തമ്പടിക്കുന്ന ഓട്ടച്ചിമാക്കൂല്‍, കൊട്ടയോടി ഭാഗം ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പോലും ഭയമുളള പ്രദേശമാണ്. ഇന്ന് കൂത്തുപറമ്പ് മണ്ഡലത്തിലെ ജനരക്ഷായാത്ര കടന്നു പോകുന്നത് ഈ വഴിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.