Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണുനീരില്ല: ആ അമ്മയുടെ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 12:44 am IST
in Kannur

പിണറായി: ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത ബിജെപി ദേശീയ സംസ്ഥാന നേതാക്കളും പതിനായിരക്കണക്കിന് പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യവുമായി വീട്ടിലെത്തുമ്പോള്‍ ആ അമ്മയുടെ കണ്ണില്‍ കണ്ണുനീരായിരുന്നില്ല. നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് മാത്രമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ദേശീയ സെക്രട്ടറി അരുണ്‍ സിംഗും ആ പാദങ്ങളില്‍ വീണ് തൊട്ട് നമസ്‌കരിച്ചപ്പോഴും ആ അമ്മ പതറിയില്ല. എന്നാല്‍ അവിടെയെത്തിയ പതിനായിരങ്ങള്‍ നിശ്ശബ്ദമായി വിതുമ്പുകയായിരുന്നു. സിപിഎമ്മിന്റെ അറുകൊല രാഷ്‌ട്രീയത്തില്‍ ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ട നാരായണിയുടെ വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് കുമ്മനമുള്‍പ്പടെയുള്ള സംഘമെത്തിയത്. സ്വന്തം ഭര്‍ത്താവും മകനും നഷ്ടപ്പെട്ട നാരായണിയമ്മ ഇന്നും പിണറായിയില്‍ തന്നെയുണ്ട്. തന്റെ ഭാര്‍ത്താവിനെയും മകനെയും കൊലചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് മാത്രമാണ് തന്നെ സന്ദര്‍ശിച്ച നേതാക്കളോട് നാരായണിയമ്മ പറഞ്ഞത്.

ബസ് ഡ്രൈവറായിരുന്ന നാരായണിയമ്മയുടെ ഭര്‍ത്താവ് ഉത്തമനെ ഓടുന്ന ബസ്സില്‍ വെച്ചാണ് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബസ്സ് തടഞ്ഞ് നിര്‍ത്തി ബസ്സിന് മുന്നില്‍ ബോംബോറിഞ്ഞ ശേഷം ഉത്തമനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അച്ഛന്‍ സിപിഎമ്മുകാര്‍ കൊലചെയ്യപ്പെടുമ്പോള്‍ രമിത്ത് പിഞ്ചു കുഞ്ഞായിരുന്നു. അതേ രമിത്തിനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ സഹോദരിക്ക് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങവെ വീടിന് മുന്നില്‍ റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഭര്‍ത്താവിന്റെയും മകന്റെയും മരണത്തില്‍ പകച്ച് പോയ നാരായണിയുടെ മുഖത്ത് ഇപ്പോള്‍ നിശ്ചയദാര്‍ഢ്യം മാത്രമാണ്. സിപിഎമ്മിന്റെ ചുവപ്പ് ഭീകരതക്കെതിരെ പതിനായിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമ്പോള്‍ അവര്‍ക്ക് കരുത്താകുന്നത് ഇതു പോലെ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ നിശ്ചയദാര്‍ഢ്യം മാത്രമാണ്.

ബിജെപി ദേശീയ സെക്രട്ടറി അരുണ്‍ സിന്‍ഹ ദേശീയ വക്താവ് വിജയ് ഓംകാര്‍ ശാസ്ത്രി, നേതാക്കന്‍മാരായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍, എം.ടി.രമേശ്, പി.സത്യപ്രകാശ്, സി.സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കളും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.