Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാലിന്യം നീക്കാന്‍ ഓട്ടോയുണ്ട്; വനിതാ ഡ്രൈവര്‍മാരില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 10:47 pm IST
in Ernakulam

കാക്കനാട്: വനിതാക്ഷേമ ഫണ്ട് വിനിയോഗിച്ച് മാലിന്യം നീക്കാന്‍ ഓട്ടോറിക്ഷകള്‍ വാങ്ങിയ തൃക്കാക്കര നഗരസഭ അധികൃതര്‍ വെട്ടിലായി. ഓട്ടോറിക്ഷകള്‍ ഓടിക്കാന്‍ വനിതാ ഡ്രൈവര്‍മാരെ കിട്ടാത്തതിനാല്‍ മൂന്ന് മാസം മുമ്പ് 45 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ എട്ട് ഓട്ടോകള്‍ നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

പുതിയ ഓട്ടോറിക്ഷകള്‍ നഗരസഭ ഓഫീസിന് മുമ്പിലാണ് സൂക്ഷിച്ചിരുന്നത്. ഓട്ടോറിക്ഷകള്‍ മഴയും വെയിലും കൊണ്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയതോടെ മുനിസിപ്പല്‍ ഓഫീസിന് പിന്നിലെ ഷെഡ്ഡിലേക്ക് മാറ്റി പടുതയിട്ട് മൂടിയിട്ടിരിക്കുകയാണ്. മൂന്ന് ഓട്ടോറിക്ഷകള്‍ ഇപ്പോഴും നഗരസഭാ ഓഫീസിന് മുന്നില്‍ത്തന്നെ കിടക്കുകയാണ്. പുതിയ വാഹനങ്ങളുടെ അടിഭാഗം തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടും മാലിന്യം നീക്കാന്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. വനിത ഡ്രൈവര്‍മാര്‍ ഇല്ലാത്തതാണ് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ തടസ്സമായതെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം.

നിലവില്‍ കുടുംബശ്രീ വനിതകളാണ് മാലിന്യം നീക്കിക്കൊണ്ടിരിക്കുന്നത്. വനിതാ ക്ഷേമ ഫണ്ട് വിനിയോഗിച്ചത് കാരണം ഗുണഭോക്താക്കളായ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വനിതകളായിരിക്കുമെന്ന് പദ്ധതി റിപ്പോര്‍ട്ടില്‍ ചേര്‍ത്താണ് ഡിപിസിയുടെ അംഗീകാരം വാങ്ങിയത്. ഇതുമൂലം പുരുഷന്മാരെ ഡ്രൈവറായി നിയോഗിക്കാന്‍ പറ്റില്ലെന്ന് നഗരസഭക്ക് ഡിപിസി കര്‍ശന നിര്‍ദേശവും നല്‍കി. ഇതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ ഓട്ടോകള്‍ നിരത്തിലിറക്കാന്‍ കഴിത്ത അവസ്ഥയിലായി. ശുചിത്വ മിഷനുമായി ആലോചിച്ചാണ് നഗരസഭ അധികൃതര്‍ കുടുംബശ്രീയുടെ മറവില്‍ വനിത ക്ഷേമ ഫണ്ട് വകമാറ്റിയത്.

13 പെട്ടി ഓട്ടോറിക്ഷകളിലാണ് നിലവില്‍ നഗരസഭ പ്രദേശത്തെ മാലിന്യം ശേഖരിച്ച് നീക്കുന്നത്. ഇവരില്‍ തന്നെ വാഹനം ഓടിക്കുന്നത് നാലോ അഞ്ചോ വനിതകള്‍ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം പുരുഷ ഡ്രൈവര്‍മാരാണ്. ഓട്ടോറിക്ഷകള്‍ കൂടാതെ വലിയ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മാലിന്യം നീക്കാന്‍ വാങ്ങിയത് ജനറല്‍ ഫണ്ട് വിനിയോഗിച്ചാണ്. എന്നാല്‍ വനിതാക്ഷേമ ഫണ്ട് വിനിയോഗിച്ച് പുതിയ ഓട്ടോകള്‍ മാലിന്യം നീക്കാന്‍ വാങ്ങിയത് നഗരസഭാ അധികൃതര്‍ക്ക് തിരിച്ചടിയായി.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

പുതിയ വാര്‍ത്തകള്‍

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.