Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ട്രെയിന്‍ യാത്രികര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 01:50 pm IST
in Thiruvananthapuram

ട്രെയിന്‍ യാത്രികര്‍ ദുരിതത്തില്‍

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലാ നിവാസികള്‍ക്ക് തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയാത്ര ദുരിതയാത്രയായി മാറുന്നു. യാതൊരു കാരണവുമില്ലാതെ കന്യാകുമാരിയില്‍ നിന്നും നാഗര്‍കോവിലില്‍ നിന്നും വരുന്ന തീവണ്ടികളെ നേമം സ്‌റ്റേഷനില്‍ മണിക്കൂറുകളോളം പിടിച്ചിട്ട് താമസിപ്പിക്കുന്നതാണ് പരാതിക്ക് കാരണം. രാവിലെ കന്യാകുമാരിയില്‍ നിന്നും പുറപ്പെടുന്ന ജയന്തി ജനത എക്‌സ്പ്രസ്, നാഗര്‍കോവിലില്‍ നിന്നും പുറപ്പെടുന്ന കൊച്ചുവേളി പാസഞ്ചര്‍ തീവണ്ടി എന്നിവയാണ് നേമത്ത് പിടിച്ചിട്ട് താമസിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നാഗര്‍കോവിലില്‍ നിന്നും എട്ടു മണിക്ക് പുറപ്പെട്ട കൊച്ചുവേളി പാസഞ്ചര്‍ തീവണ്ടി നേമത്ത് ഒന്നേകാല്‍ മണിക്കൂര്‍ പിടിച്ചിട്ടിരുന്നു. പത്ത് മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട തീവണ്ടി എത്തിയത് പതിനൊന്നേകാലിനാണ്. മെഡിക്കല്‍ കോളേജിലും ആര്‍സിസിയിലും എത്തേണ്ട നിരവധി രോഗികളും സര്‍ക്കാര്‍ ജീവനക്കാരും ആശ്രയിക്കുന്നത് ഈ തീവണ്ടിയെയാണ്. പുനലൂര്‍ കന്യാകുമാരി, മുംബൈ കന്യാകുമാരി തീവണ്ടികള്‍ക്ക് കടന്നു പോകാനാണ് തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ തീവണ്ടിയെ നേമത്ത് അനിശ്ചിതമായി പിടിച്ചിടുന്നത്. കഴിഞ്ഞ ദിവസം വര്‍ക്കല എത്തിയ ജയന്തിജനതക്ക് വഴി ഒരുക്കാനാണ് നേമത്ത് പാസഞ്ചര്‍ തീവണ്ടി ഒരു മണിക്കൂറില്‍ കൂടുതല്‍ പിടിച്ചിട്ട് യാത്രക്കാരെ പീഡിപ്പിച്ചത്. റെയില്‍വെ വികസനമെന്നത് തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് എന്നതാണ് അധികൃതരുടെ കാഴ്ചപ്പാട് എന്നാണ് യാത്രക്കാരുടെ പൊതുവെയുള്ള പരാതി. ഇത് ശരിവെയ്‌ക്കുന്ന രീതിയിലാണ് തിരുവനന്തപുരം റെയില്‍വെ ഡിവിഷന്‍ അധികൃതരുടെ നടപടിയും. പാത ഇരട്ടിപ്പിക്കല്‍ താമസിപ്പിച്ചും തീവണ്ടിയാത്ര ദുരിതപൂര്‍ണ്ണമാക്കിയും യാത്രക്കാരെ പരമാവധി കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധരാക്കാന്‍ ഡിവിഷന്‍ അധികൃതര്‍ നടത്തുന്ന നീക്കമാണോ എന്ന സംശയവും പലരും ഉയര്‍ത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

പുതിയ വാര്‍ത്തകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.