Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഉത്തരമേഖലാ സ്‌കൂള്‍ ഗെയിംസ്; പാലക്കാട് ചാമ്പ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 01:57 am IST
inKannur

കണ്ണൂര്‍: രണ്ടു ദിവസങ്ങളിലായി കണ്ണൂരില്‍ നടന്ന ഉത്തരമേഖലാ സ്‌കൂള്‍ ഗെയിംസ് മല്‍സരങ്ങളില്‍ 178 പോയിന്റോടെ 12 സ്വര്‍ണവും എട്ട് വെള്ളിയും എട്ട് വെങ്കലവും നേടി പാലക്കാട് ജില്ല ചാമ്പ്യന്മാരായി. 170 പോയിന്റോടെ തൃശൂരാണ് രണ്ടാംസ്ഥാനത്ത്. എട്ട് സ്വര്‍ണം, 12 വെള്ളി, 9 വെങ്കലം. കോഴിക്കോട് ജില്ല 136 പോയിന്റോടെ ഏഴ് സ്വര്‍ണവും 9 വെള്ളിയും 10 വെങ്കലും നേടി മൂന്നാംസ്ഥാനത്താണ്. കണ്ണൂര്‍ 125 പോയിന്റ് നേടി.

ഇന്നു മുതല്‍ ഏഴുവരെയായി സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കും. 17 ഉം 19 ഉം വയസ്സിനു താഴെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജൂനിയര്‍, സീനിയര്‍ ഇനങ്ങളിലാണ് മല്‍സരം. അതേസമയം ബാസ്‌ക്കറ്റ് ബോള്‍, ഖോഖോ, ചെസ്സ് എന്നിവയില്‍ എല്ലാ കാറ്റഗറിയിലും മല്‍സരം നടക്കും. ബാഡ്മിന്റണ്‍, ഷട്ടില്‍, ടാബിള്‍ ടെന്നീസ് എന്നിവയില്‍ 14 വയസ്സിന് താഴെയുള്ളവര്‍ക്കും മല്‍സരമുണ്ട്.

യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ ജില്ല: ജൂനിയര്‍ ഫൂട്ട്‌ബോള്‍: വയനാട്, കാസര്‍കോട്, പാലക്കാട്. സീനിയര്‍ കബഡി: കാസര്‍കോട്, പാലക്കാട്, മലപ്പുറം. സീനിയര്‍ ഗേള്‍സ് കബഡി: പാലക്കട്, കാസര്‍കോട്, കോഴിക്കോട്. ടെന്നീസ്: പാലക്കാട്, തൃശൂര്‍, കോഴിക്കോട്. ഖോഖോ: പാലക്കാട്, മലപ്പുറം, വയനാട്. ഹാന്റ് ബോള്‍: കണ്ണൂര്‍, തൃശൂര്‍, മലപ്പുറം.ബോള്‍ ബാഡ്മിന്റണ്‍: പാലക്കാട്, തൃശൂര്‍, കണ്ണൂര്‍. വോളിബോള്‍: കണ്ണൂര്‍, വയനാട്, തൃശൂര്‍. ഹോക്കി: കോഴിക്കോട്, മലപ്പുറം, പാലക്കാട്. ടേബിള്‍ ടെന്നീസ്: തൃശൂര്‍, പാലക്കാട്, കണ്ണൂര്‍. ബാസ്‌ക്കറ്റ് ബോള്‍: കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട്. ബാ്ഡ്മിറ്റണ്‍: കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍.

സീനിയര്‍ ബോയ്‌സ് ടെന്നിസ്: തൃശൂര്‍, കാസര്‍കോട്, കോഴിക്കോട്. ഖോഖോ: മലപ്പുറം, പാലക്കാട്, തൃശൂര്‍. ഹാന്റ് ബോള്‍: മലപ്പുറം, തൃശൂര്‍, കണ്ണൂര്‍. ബോള്‍ ബാഡ്മിന്റണ്‍: മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്. വോളിബോള്‍: തൃശൂര്‍, പാലക്കാട്, കാസര്‍കോട്. ഹോക്കി: മലപ്പുറം, കോഴിക്കോട്, പാലക്കാട്. ടാബിള്‍ ടെന്നിസ്: പാലക്കാട്, വയനാട്, തൃശൂര്‍. ക്രിക്കറ്റ്: തൃശൂര്‍, പാലക്കാട്, കണ്ണൂര്‍. ബാസ്‌കറ്റ് ബോള്‍: തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍. ഫൂട്ട്‌ബോള്‍: കാസര്‍കോട്, മലപ്പുറം, തൃശൂര്‍. ബാഡ്മിന്റണ്‍: കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍. മല്‍സരങ്ങള്‍ ഇന്ന് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.