Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജനരക്ഷായാത്ര ഇന്ന് തലശ്ശേരിയില്‍: ഹരിതകുങ്കുമ വര്‍ണ്ണത്തിലലിഞ്ഞ് നഗരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 01:38 am IST
inKannur

തലശ്ശേരി: ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് രാവിലെ മമ്പറം ടൗണില്‍ നിന്ന് ആരംഭിച്ച് പിണറായി വഴി വൈകുന്നേരം 5 മണിയോടെ തലശ്ശേരി നഗരത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് പുതിയ ബസ്സ്റ്റാന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രസംഗിക്കും. പതിനായിരങ്ങള്‍ എത്തിച്ചേരുന്ന തലശ്ശേരിയിലെ സ്വീകരണ പരിപാടി ചരിത്രസംഭവമാക്കുന്നതിന്റെ ഭാഗമായി നഗരം ഹരിതകുങ്കുമ വര്‍ണ്ണത്താല്‍ അലംകൃതമായിരിക്കുകയാണ്.

ബലിദാനികളുടെ മണ്ണിലെത്തുന്ന അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷായെയും ഇത സംസ്ഥാന മുഖ്യമന്ത്രിമാരെയും, എംപി, എംഎല്‍എ മാരെയും പാര്‍ട്ടി ദേശീയ സംസ്ഥാന നേതാക്കളെയും സ്വീകരിക്കുന്നതിനായി അരയുംതലയും മുറുക്കി നൂറുകണക്കിന് പ്രവര്‍ത്തകര്‍ ദിവസങ്ങളായി രാപ്പകല്‍ പ്രവര്‍ത്തിച്ചുവരികയാണ്.

പുതിയ ബസ്സ്റ്റാന്റിലുള്ള ഓപ്പണ്‍ സ്റ്റേജില്‍ തയ്യാറാക്കിയിട്ടുള്ള മനോഹരമായ വേദിയുടെ മുന്നിലായി മാര്‍ക്‌സിസ്റ്റ് നരാധമന്‍മാരുടെ കൊലക്കത്തിയില്‍ പിടഞ്ഞുവീണ വീരബലിദാനികളായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഛായാചിത്രവും ഒരുക്കിയിട്ടുണ്ട്. ഇതില്‍ ബിജെപിയുടെ തലശ്ശേരി മണ്ഡലം പ്രസിഡണ്ടായിരുന്ന എം.കെ.ലക്ഷ്മണന്റെ പേരാണ് പൊതുസമ്മേളന സ്ഥലത്തിന് നല്‍കിയിട്ടുള്ളത്. ഇന്ന് രാവിലെ മമ്പറത്തുനിന്നാരംഭിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്ന ആയിക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് പ്രഭാതഭക്ഷണം ഒരുക്കിയിട്ടുള്ളത്. പിതിനൊന്നര മണിയോടെ ചായകഴിച്ചതിന് ശേഷം പിണറായി ടൗണിനടുത്ത് സിപിഎം ക്രിമിനല്‍സംഘം വെട്ടിക്കൊലപ്പെടുത്തിയ ഉത്തമന്റെയും മകന്‍ രമിത്തിന്റെയും വീടിന് മുന്നിലൂടെ യാത്ര തുടരും. ഇതിനിടെ അമിത്ഷാ രമിത്തിന്റെ വീട്ടില്‍ കയറി ഉത്തമന്റെ ഭാര്യയും രമിത്തിന്റെ അമ്മയുമായ നാരായണിയെയും സഹോദരി രമിഷയെയും കാണുകയും ചെയ്യും.

ഉച്ചക്ക് നിട്ടൂര്‍പാലത്തിലാണ് യാത്രയില്‍ അണിനിരക്കുന്ന പതിനായിരത്തോളംപേര്‍ക്കുള്ള ഉച്ചഭക്ഷണം ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം കൊടുവള്ളി തലശ്ശേരി പഴയബസ്സ്റ്റാന്റ്, ലോഗന്‍സ് റോഡ് വഴി സ്വീകരണ സ്ഥലമായ തലശ്ശേരി പുതിയബസ്സ്റ്റാന്റിലെ എം.കെ.ലക്ഷ്മണന്‍ നഗറില്‍ പൊതുമ്മേളനം നടക്കും. ബലിദാനികളുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം അമിത്ഷായും കുമ്മനം രാജശേഖനും മറ്റു നേതാക്കളും ജനങ്ങളെ അഭിസംബോധന ചെയ്യും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.