മമ്പറം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് രാവിലെ 10 മണിക്ക് മമ്പറത്തുനിന്ന് പ്രയാണം ആരംഭിക്കും. പിണറായി വഴി വൈകുന്നേരം തലശ്ശേരിയില്‍ പദയാത്ര സമാപിക്കും. പദയാത്രയിലുടനീളം ബിജെപി അഖിലേന്ത്യാ പ്രസിഡണ്ട് അമിത്ഷാ പങ്കെടുക്കും. യാത്ര നാളെ രാവിലെ പാനൂരില്‍ നിന്ന് ആരംഭിച്ച് വൈകുന്നേരം കൂത്തുപറമ്പില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: