Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കപ്പ് നേടുമെന്ന് സാന്റിയാഗോ ഡെനിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 10:39 pm IST
inSports

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന്റെ ചരിത്രത്തില്‍ മൂന്ന് തവണ ഫൈനലില്‍ കളിച്ചിട്ടും കൈവിട്ട കിരീടം ഇത്തവണ നേടുമെന്ന് സ്പാനിഷ് കോച്ച് സാന്റിയാഗോ ഡെനിയ. 1991, 2003, 2007 വര്‍ഷങ്ങളിലാണ് ഫൈനലില്‍ എത്തിയത്. 1997ലും 2009ലും മൂന്നാം സ്ഥാനക്കാരായി.

കളിക്കാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇത്തവണ അവര്‍ക്ക് ലോകകപ്പ് നേടിയേ തീരൂ, മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ പരിശീലനത്തിനുശേഷം ഡെനിയ മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ടീം നടത്തുന്ന പ്രകടനത്തില്‍ കോച്ച് പൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തി. ഈ വര്‍ഷം മെയില്‍ നടന്ന അണ്ടര്‍ 17 യൂറോ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയത് ആവര്‍ത്തിച്ച് ലോകകിരീടവും കൊത്തിപ്പറക്കുകയാണ് ടീമിന്റെ ലക്ഷ്യം. എന്നാല്‍ അന്ന് ടീമിലുണ്ടായിരുന്ന സാന്ദ്രോ ഒറിയാനോ പരിക്കുകാരണം ലോകകപ്പിനെത്തിയിട്ടില്ല. മറ്റുള്ളവരൊക്കെ മികച്ച ഫോമിലാണ്. എങ്കിലും ചില മേഖലകളില്‍ മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ചും പ്രതിരോധത്തില്‍. വരുംദിവസങ്ങളില്‍ ഈ പോരായ്‌മകള്‍ പരിഹരിക്കുകയും തന്ത്രങ്ങളില്‍ വേണ്ട സമയത്ത് മാറ്റം വരുത്തുകയും ചെയ്യും, ഡെനിയ കൂട്ടിച്ചേര്‍ത്തു.

ആബേല്‍ റൂയിസാണ് ടീമിലെ സൂപ്പര്‍ താരം. എന്നാല്‍ റൂയിസിനൊപ്പം നില്‍ക്കുന്ന മറ്റ് നിരവധി താരങ്ങളും ടീമിലുണ്ട്. അതിനാല്‍ റൂയിസിനെ മാത്രം കേന്ദ്രീകരിച്ചായിരിക്കില്ല ടീമിന്റെ കളി തന്ത്രം. ടീമില്ലാതെ കളിക്കാരനില്ലെന്ന് റൂയിസ് അറിയാം. എല്ലാവരും ജയത്തിനുവേണ്ടിയാണ് കളിക്കുന്നത്. ടീമിന് ആവശ്യം വ്യക്തിപരമായ മികവുകളല്ല, മറിച്ച് ഒത്തൊരുമിച്ചുള്ള പ്രകടമാണ്, സാന്റി പറഞ്ഞു. ബാഴ്‌സലോണയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സാന്റി മറുപടി നല്‍കിയില്ല.

2011 മുതല്‍ സ്പാനിഷ് ടീമിന്റെ കോച്ചായ സാന്റി മുന്‍പ് അത്‌ലറ്റികോ മാഡ്രിഡിന്റെ സെന്റര്‍ ബാക്കായിരുന്നു. അത്‌ലറ്റികോയ്‌ക്ക് വേണ്ടി 225 മത്സരങ്ങളില്‍ ഇറങ്ങി. സ്‌പെയ്ന്‍ അണ്ടര്‍ 18, 21, 23 ടീമുകള്‍ക്കും കളിച്ചു. സീനിയര്‍ ടീമിനായി രണ്ട് മത്സരങ്ങളില്‍ ഇറങ്ങി. 1996ലെ ഒളിമ്പിക്‌സിലാണ് കളിച്ചത്. 2009ല്‍ അത്‌ലറ്റികോയുടെ സഹപരിശീലകനും അതേവര്‍ഷം മുഖ്യ പരിശീലകനുമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.