Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അണ്ടര്‍ 17 ലോകകപ്പ്; നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 10:31 pm IST
inSports

കൊച്ചി: രാജ്യം കാത്തിരിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് കിക്കോഫിന് കാത്തിരിപ്പ് ഒരു ദിവസം മാത്രം. അതുകഴിഞ്ഞാല്‍ 23 ദിവസം രാജ്യത്തെ ആറ് നഗരങ്ങളിലായി ലോകകപ്പിന്റെ കേളികൊട്ടുയരും. ഒക്ടോബര്‍ ആറിന് ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലും നവി മുംബൈയിലെ ഡി.വൈ. പട്ടീല്‍ സ്‌റ്റേഡിയത്തിലുമാണ് ഉദ്ഘാടന പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഘട്ടങ്ങള്‍ തീരുന്നതുവരെ ദിവസവും നാല് മത്സരങ്ങള്‍ വീതമാണ് നടക്കുക.

ദല്‍ഹിയില്‍ വൈകിട്ട് അഞ്ചിന് ആദ്യ പോരാട്ടത്തില്‍ കൊളംബിയ ഘാനയെയും മുംബൈയില്‍ ന്യൂസിലാന്‍ഡ് തുര്‍ക്കിയെയും നേരിടും. ഇന്ത്യയുടെ ലോകകപ്പ് അരങ്ങേറ്റവും അന്നുതന്നെയാണ്. ന്യൂദല്‍ഹിയില്‍ രാത്രി എട്ടിന് നടക്കുന്ന കളിയില്‍ എതിരാളികള്‍ അമേരിക്ക. മുംബൈയിലെ രണ്ടാം കളിയില്‍ പരാഗ്വെ മാലിയുമായി ഏറ്റുമുട്ടും.

കൊച്ചിയിലെ മത്സരങ്ങള്‍ക്ക് 7ന് തുടക്കം. ഗ്രൂപ്പ് ഡി പോരാട്ടങ്ങളാണ് കൊച്ചിയുടെ തിരുമുറ്റത്ത് അരങ്ങേറുക. ഈ ലോകകപ്പിന്റെ ഏറ്റവും സൂപ്പര്‍ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട കളിയില്‍ വൈകിട്ട് അഞ്ചിന് ബ്രസീലും സ്‌പെയിനും കൊമ്പുകോര്‍ക്കും. വൈകിട്ട് അഞ്ചിന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പോരാട്ടങ്ങള്‍. രാത്രി എട്ടിന് നോര്‍ത്ത് കൊറിയ അരങ്ങേറ്റക്കാരായ നൈജറുമായി കളിക്കും. അന്നു തന്നെ ഗ്രൂപ്പ് സി പോരാട്ടങ്ങള്‍ക്കും തുടക്കം. ഗോവയിലെ ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍. ഗോവയിലെ ആദ്യ മത്സരത്തില്‍ ജര്‍മ്മനി കോസ്റ്ററിക്കയെയും രണ്ടാംകളിയില്‍ ഇറാന്‍ ഗിനിയയെയും നേരിടും.

ഗ്രൂപ്പ് ഇ, എഫ് പോരാട്ടങ്ങള്‍ക്ക് തുടക്കം എട്ടിനാണ്. ഇ ഗ്രൂപ്പ് കളികള്‍ ഗുവാഹത്തിയിലും എഫ് പോരാട്ടങ്ങള്‍ കൊല്‍ക്കത്തയിലുമാണ് നടക്കുന്നത്. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌സ് സ്‌റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ ന്യൂ കാലിഡോണിയ ഫ്രാന്‍സുമായും രണ്ടാം കളിയില്‍ ഹോണ്ടുറാസ് ജപ്പാനുമായും കളിക്കും. ഗ്രൂപ്പ് എഫില്‍ ആദ്യ പോരാട്ടം ക്ലാസ്സിക്ക് മത്സരമാണ്. ചിലിയും ഇംഗ്ലണ്ടും തമ്മില്‍. രണ്ടാം കളിയില്‍ ഇറാഖ് മെക്‌സിക്കോയെയും നേരിടും.എല്ലാ ഗ്രൂപ്പുകളിലെയും രണ്ട് ടീമുകളുടെ അവസാന മത്സരത്തിന്റെ വേദിയില്‍ മാറ്റമുണ്ട്.

്രഗൂപ്പ് എയില്‍ 12ന് ഇന്ത്യയും ഘാനയും ദല്‍ഹിയില്‍ കളിക്കുമ്പോള്‍ അമേരിക്കയും മെക്‌സിക്കോയും മുംബൈയിലാണ് അവസാന മത്സരം കളിക്കുക. ഗ്രൂപ്പ് ബിയില്‍ മാലി-ന്യൂസിലാന്‍ഡ് മത്സരം ന്യൂദല്‍ഹിയിലും ഗ്രൂപ്പ് സിയില്‍ ഗിനിയ-ജര്‍മ്മനി കളി കൊച്ചിയിലും ഗ്രൂപ്പ് ഡിയില്‍ നൈജര്‍-ബ്രസീല്‍ പോരാട്ടം ഗോവയിലും ഇയില്‍ ജപ്പാന്‍-ന്യൂ കാലിഡോണിയ കളി കൊല്‍ക്കത്തയിലും എഫില്‍ െമക്‌സിക്കോ-ചിലി മത്സരം ഗുവാഹത്തിയിലുമാണ് അരങ്ങേറുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.