Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സര്‍ക്കാര്‍ അവഗണനയില്‍ പോളീഗാര്‍ഡണ്‍ അന്തേവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 10:01 pm IST
inPalakkad

ഒറ്റപ്പാലം:മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോടുള്ള അവഗണന തുടരുമ്പോഴും സര്‍ക്കാരില്‍ നിന്നുപോലും സഹായം ലഭിക്കാതെ ലക്കിടി തെക്കുംമംഗലം പോളീ ഗാര്‍ഡനിലെ അന്തേവാസികള്‍.ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍പരിശീലന പുനഃരധിവാസ കേന്ദ്രമായ ഇവിടെ 18നും 85നുംഇടയില്‍ പ്രായമുള്ള 109 പുരുഷന്‍മാരാണുള്ളത്.

ഇതില്‍ 55പേര്‍ അനാഥരാണ്. ജുവൈനല്‍ ഹോമുകളില്‍ നിന്നും തെരുവുകളില്‍ നിന്നും എത്തപ്പെട്ടവരുമുണ്ട്. ഡയറക്ട്രേറ്റ് ഓഫ് സോഷ്യല്‍ ആക്ഷന്‍ എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ 1981ല്‍ ആണ് പോളിഗാര്‍ഡന്‍ സ്ഥാപിതമായത്.ഭിന്നശേഷിക്കാര്‍ക്ക് സ്വതന്ത്രമായി ജീവിക്കുവാനും സ്വയംപര്യാപ്തത നേടുവാനുമുള്ള ഒരു വികലാംഗ ഗ്രാമംസൃഷ്ടിക്കുകഎന്നുള്ളതായിരുന്നു സ്ഥാപകനായ റവ.ഫാ.പോള്‍ പൂവ്വത്തിങ്കലിന് ഉണ്ടായിരുന്നത്.

ലക്കിടി തെങ്കുമംഗലം ഭാഗത്ത് തരിശായി കിടന്നിരുന്ന സ്ഥലം വാങ്ങി അവിടെ റബ്ബറും, തെങ്ങും, മാവും തുടങ്ങിയ ഫലവൃഷങ്ങളും മറ്റു വിളകളും കൃഷി ചെയ്ത് അതില്‍ നിന്നുള്ള വരുമാനംകൊണ്ടാണ് പ്രവര്‍ത്തനം.സ്ഥാപകനും, ഡയറക്ടറുമായിരുന്ന റവ.ഫാ.പോള്‍ പൂവ്വത്തിങ്കല്‍ 2005ല്‍ നിര്യാതനായതിനു ശേഷം ഏതാനും യുവ സന്നദ്ധ പ്രവര്‍ത്തകരാണ് ഈ ട്രസ്റ്റിനെ മുമ്പോട്ടു കൊണ്ടു പോകുന്നത്.

ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് എക്‌സിക്യൂട്ടീവ് ഡയറക്ടറായ സിജു വിതയത്തിലാണ്. ഒരു കൂട്ടം ആളുകള്‍ നല്‍കുന്ന അന്നദാനവും സാമ്പത്തിക സഹായവുമാണ് പോളിഗാര്‍ഡന്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്.അന്തേവാസികളില്‍ മിക്കവരും അപസ്മാരം, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ ഉള്ളവരും കൂടാതെ ഷുഗര്‍, ബി.പി, വൃക്ക സംബന്ധമായ അസുഖങ്ങള്‍, ആസ്മ,വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ എന്നിവയുള്ളവരാണ്.

ഇവരുടെ ഭക്ഷണം മരുന്ന് എന്നിവക്കായി പ്രതിദിനംപതിനയ്യായിരത്തോളം രൂപ ആവശ്യമുണ്ട്. പരിശീലനത്തിനും പരിപാലനത്തിനുമായി 15 ഓളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കലാകായികശേഷിവര്‍ദ്ധിപ്പിക്കാനുള്ള പരിശീലനവും ഇവിടെ നല്‍കി വരുന്നു.മാതാപിതാക്കള്‍ മരണപ്പെട്ട മക്കളും,പ്രായാധിക്യം മൂലം മാനസ്സിക വെല്ലുവിളികള്‍ നേരിടുന്ന മക്കളെ സംരക്ഷിക്കുവാന്‍ പ്രയാസപ്പെടുന്ന മാതാപിതാക്കളും,ബന്ധുക്കളും പോളിഗാര്‍ഡനുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ കെട്ടിടത്തിന്റെ സ്ഥലപരിമിതി മൂലം കൂടുതല്‍ പേരെ പ്രവേശിപ്പിക്കുവാന്‍ സാധിക്കുന്നില്ല.

സര്‍ക്കാരിന്റെ സത്വര ശ്രദ്ധ ആവശ്യമായ ഒരു മേഖലയാണ് ഇവരുടെ പുനഃരധിവാസം. മാനസ്സിക വെല്ലുവിളികള്‍ നേരിടുന്ന മുതിര്‍ന്ന വ്യക്തികളുടെ ക്ഷേമത്തിനായി നിലവില്‍ യാതൊരുവിധ പുന:രധിവാസ പദ്ധതികളോ, മാര്‍ഗ്ഗരേഖകളോ സര്‍ക്കാര്‍ സംവിധാനങ്ങളില്ലെന്നത് ഏറെ ഖേദകരമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.